എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; മ​ല​യാ​ളി അ​റ​സ്റ്റി​ൽ

എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; മ​ല​യാ​ളി അ​റ​സ്റ്റി​ൽ
Published on

കൊ​ച്ചി: വി​മാ​ന​ത്തി​ൽ വ​ച്ച് എ​യ​ർ ഹോ​സ്റ്റ​സി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മ​ല​യാ​ളി യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ലാ​ജി ജി​യോ എ​ബ്ര​ഹാ​മിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സി​നോ​ടാ​ണ് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. എ​യ​ർ​ഹോ​സ്റ്റ​സി​ന്‍റെ പ​രാ​തി​യി​ൽ വി​മാ​ന​ത്തി​ൽ നി​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com