കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ അറസ്റ്റിൽ. എറണാകുളത്തെ ഐഒസി സെയിൽസ് ഡിജിഎമ്മായ അലക്സ് മാത്യുവാണ് അറസ്റ്റിലായത്.