
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘറിൽ കവർച്ചയ്ക്കും കൊലപാതകത്തിനും ശ്രമിച്ച കുറ്റാരോപിതനായ ക്രിമിനൽ സംഘത്തിലെ അംഗമായ 55 കാരനായ പ്രതിയെ ജൽന ജില്ലയിൽ നിന്ന് 21 വർഷങ്ങൾക്കു ശേഷം ചൊവ്വാഴ്ച അറസ്റ്റിലായതായി പോലീസ് അറിയിച്ചു(Arrest). അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ തൻ്റെ വ്യക്തിത്വം മറച്ചുവെച്ച പാർധി സംഘാംഗമായ ബാബുറാവു അണ്ണാ കാലെ ഡിസംബർ 20 ന് പിടിയിലായത്. ജൽനയിലെ പർത്തൂർ താലൂക്കിലെ വാൽഖേഡ് ഗ്രാമത്തിലെ ഒരു ഫാമിൽ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.