യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
Published on

തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന പ്രതി അറസ്റ്റിൽ. കിഴുവിലം കൂന്തള്ളൂർ ദേശത്ത് അനിൽ ഭവനിൽ അനിൽകുമാർ( 53) ആണ് പിടിയിലായത്. 2020 ജൂൺ മാസം മുതൽ 2024 വരെ പ്രതി പരാതിക്കാരിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. സംരക്ഷിക്കാമെന്ന് വാ​ഗ്ദാനം നൽകി പരാതിക്കാരി അറിയാതെ പകർത്തിയ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

Related Stories

No stories found.
Times Kerala
timeskerala.com