
ഇടുക്കി : ജില്ലാ ആരോഗ്യ കേരളം പദ്ധതിയിൽ എപ്പിഡമിയോളജിസ്റ്റ്, ഡാറ്റാ മാനേജർ, ജൂനിയർ കൺസൾട്ടന്റ് എം & ഇ,
അക്കൗണ്ടൻറ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, ആർ ബി എസ് കെ നഴ്സ്, ലാബ് ടെക്നീഷ്യൻ, എൻ.എം.എച്ച്.പി കൗൺസിലർ എന്നീ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ arogyakeralam.gov.in ൽ നല്‍കിയിരിക്കുന്ന ലിങ്കില്‍ ഓഗസ്റ്റ് 17 ന് മുമ്പായി അപേക്ഷ നൽകേണ്ടതാണ്.
ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) -യില്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222904.