സാനിട്ടേഷൻ വർക്കർ നിയമനം

സാനിട്ടേഷൻ വർക്കർ നിയമനം
Published on

വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക്‌ സാനിട്ടേഷൻ വര്‍ക്കർ തസ്തികയിൽ എച്ച്‌ എം സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. ഉദ്യോഗാര്‍ത്ഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ സെക്കന്റ് ഫ്ലോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫറന്‍സ്‌ ഹാളിൽ 5 രൂപയുടെ കോര്‍ട്ട്‌ ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌ സഹിതം ജൂലൈ 23 രാവിലെ 10.30 ന് നേരിട്ട്‌ ഹാജരാകണം. പ്രായപരിധി 50 വയസ്സ്‌. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0470 2605363.

Related Stories

No stories found.
Times Kerala
timeskerala.com