Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeCareerഎംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

🎙️ Latest Podcast

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ അഞ്ച് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിപ്ലോമ, ഐ.റ്റി.ഐ, ബിരുദം, ഡിപ്ലോമ ഇന്‍ ഹോട്ടല്‍ ആന്‍ഡ് ടൂറിസം, ഡിപ്ലോമ ഇന്‍ ബ്യൂട്ടീഷ്യന്‍, ഡി ഫാം, ബി ഫാം, ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, ബി.ടെക് (സിവില്‍), എം.ബി.എ, പി.ജി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 18-നും 45-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അഭിമുഖം മാര്‍ച്ച് 12ന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. ഫോണ്‍: 0477-2230624, 8304057735.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.