ഫർമിസിസ്‌റ്റ് ഒഴിവ് | Pharmacist Vacancy

ഫർമിസിസ്‌റ്റ് ഒഴിവ് | Pharmacist Vacancy
Published on

ഇടുക്കി മെഡിക്കല്‍ കോളേജിൽ രണ്ട് ഫാര്‍മസിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാകും നിയമനം (Pharmacist Vacancy). വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 9 രാവിലെ 11 ന് ആശുപത്രി ഓഫീസിൽ നടക്കും. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകരിച്ചിട്ടുളളതും, ബിഫാം അല്ലെങ്കില്‍ ഡി ഫാം ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത യൂണിവേഴ്‌സിറ്റികള്‍ നിന്നുളള ബിരുദമാണ് യോഗ്യത. താല്‍പര്യമുളളവര്‍ വയസ് , യോഗ്യത, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 299574.

Related Stories

No stories found.
Times Kerala
timeskerala.com