Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

സ്റ്റാഫ് നഴ്സ്; താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ബിസിസിപിഎൻ കോഴ്സ് പാസായിട്ടുള്ളവരെ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ഫെബ്രുവരി 17 രാവിലെ 11 ന് അഭിമുഖം നടത്തും....

അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. കൂടുതൽ വിവരങ്ങൾക്ക്: www.lifemission.kerala.gov.in .

കേരളത്തിലെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം: 25 ഇന കർമ്മപദ്ധതിയുമായി മന്ത്രി വി ശിവൻകുട്ടി | Skill development

തിരുവനന്തപുരം: സംസ്ഥാനത്തെ നൈപുണ്യ വികസന രംഗത്ത് സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള 25 കർമ്മപദ്ധതികൾ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിനെ സംസ്ഥാനത്തെ നൈപുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാക്കി മാറ്റിക്കൊണ്ട്,...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ...

സംസ്ഥാനത്ത് സർക്കാർ സർവ്വീസിൽ പുതിയ തസ്തികകൾ അനുവദിച്ചു: തീരുമാനമെടുത്ത് മന്ത്രിസഭാ യോഗം | Cabinet meeting

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള നിയമനങ്ങളാണ് നടപ്പിലാക്കുന്നത്.(New posts have been sanctioned in government services in...

അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിൽ താൽക്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അറ്റൻഡർ ഗ്രേഡ് II (സിദ്ധ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. എസ്.എസ്.എൽ.സി/ തത്തുല്യം, രജിസ്റ്റർ ചെയ്ത സിദ്ധ മെഡിക്കൽ...

ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ പഞ്ചകര്‍മ ചികിത്സ പദ്ധതിയിലേക്ക് പുരുഷ ആയുര്‍വേദ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ സഹിതം ഡിസ്‌പെന്‍സറിയില്‍ ഫെബുവരി അഞ്ചിന്...

വെറ്ററിനറി ഡോക്ടർ നിയമനം

പാലക്കാട് : ജില്ലയിലെ ചിറ്റൂർ, മലമ്പുഴ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകൾക്ക് പുറമെ ഭാവിയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിൽ വരാനിരിക്കുന്ന ഒഴിവുകളിലേക്കുമുള്ള അപേക്ഷകൾ പരിഗണിക്കും....

ജോബ് ഡ്രൈവ് ഫെബ്രുവരി ഏഴിന് | Job drive on February 7th

കാസർഗോഡ് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴിന് കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് നടത്തുന്നു. ടെലികോളര്‍, ജൂനിയര്‍ എക്സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഫാക്കല്‍റ്റി, റോബോട്ടിക്‌സ് ഫാക്കല്‍റ്റി തസ്തികകളിലേക്കാണ് അഭിമുഖം. താല്‍പര്യമുള്ളവര്‍...

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം | Apply Now

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക്...