നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്
Published on

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31ന് വൈകിട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.org, www.rcctvm.gov.in.

Related Stories

No stories found.
Times Kerala
timeskerala.com