
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പ്രൊജക്ടിന് കീഴില്‍ ദിവസ വേതനത്തിന് ഡോക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 23 ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തണം. ഫോണ്‍- 04936 256229