
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി (Todays Gold Rate in Kerala). തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇന്ന് 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ങ്കുവഹിക്കും.