തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി (Todays Gold Rate). ഇന്ന് പവന് 120 രൂപ കുറഞ്ഞ് 57,080 രൂപയായി. 57,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഒരു ഗ്രാമ സ്വർണത്തിന് 15 രൂപ കുറഞ്ഞ് 7,135 രൂപയിലാണ് വ്യാപാരം നടക്കുന്നത്.