
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന (Todays Gold Rate ). പവന് ഇന്ന് 80 രൂപയാണ് വര്‍ധിച്ച്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. 7130 രൂപയായിരുന്ന ഗ്രാമിന്റെ വില 7140 രൂപയിലും എത്തി.അന്താരാഷ്ട്ര വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77,038 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔന്‍സിന് 2,649.41 ഡോളര്‍ നിലവാരത്തിലുമാണ്.