സ്വർണ്ണവിലയിൽ കുതിപ്പ്: പവന് ഇന്ന് 320 രൂപ വർധിച്ചു | Kerala Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. വിപണിയിൽ സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. സ്വർണ്ണം ഗ്രാമിന് 13,430 രൂപയിലും പവന് 1,07,440 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.(Kerala...

വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ ? | Gold prices

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,07,120 രൂപ എന്ന നിലയിലും, ഗ്രാമിന് 13,390 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices remain unchanged...

കൊച്ചിയിൽ വീണ്ടും വൻ ബിസിനസ് സംഗമം: ധനം ബിസിനസ് സമ്മിറ്റ് ജൂൺ 25-ന്

കൊച്ചി: കേരളത്തിലെ വ്യവസായ-വാണിജ്യ മേഖലയിലെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ 'ധനം ബിസിനസ് സമ്മിറ്റ്' ജൂൺ 25-ന് കൊച്ചിയിൽ നടക്കും. വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണി വരെ കൊച്ചിയിലെ ലെ...

പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ ഇളവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി: പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ചു | Pakistan fuel prices

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പെട്രോൾ ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കുറവിന്റെ...

സ്വർണ്ണവില വീണ്ടും മുകളിലേക്ക്: ഇന്ന് പവന് 160 രൂപ കൂടി | Gold Price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ കൂടി 1,07,120 രൂപ എന്ന നിലയിലും, ഗ്രാമിന് 20 രൂപ കൂടി 13,390 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘UDF സർക്കാരിൻ്റെ കന്നി ബജറ്റ് പ്രഖ്യാപനം റബർ കർഷകരോടുള്ള കൊടും വഞ്ചന’: റബർ ബോർഡ് ചെയർമാൻ | Rubber Board Chairman

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് റബർ കർഷകർക്ക് വലിയ തിരിച്ചടിയായെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി. വിപണിയിലെ റബർ വിലയേക്കാൾ കുറഞ്ഞ തുക താങ്ങുവിലയായി പ്രഖ്യാപിച്ചത് കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്ന്...

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് പുതുജീവൻ: ബജറ്റിൽ 20 കോടി വകയിരുത്തി VDS സർക്കാർ, ജനപ്രിയ പ്രഖ്യാപനങ്ങൾ | Kerala Budget 2026

തിരുവനന്തപുരം: കേരളത്തിന്റെ രണ്ട് പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്ന് സർക്കാർ. ബജറ്റ് പ്രഖ്യാപനത്തിലൂടെ ഈ പദ്ധതികൾക്ക് 20 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പദ്ധതികൾക്ക് ഇതോടെ വേഗത...

ആഗോള വിപണിയിലേക്ക് ‘ബ്രാൻഡ് കേരളം’: നിർണ്ണായക ബജറ്റ് പ്രഖ്യാപനവുമായി VDS സർക്കാർ | Brand Kerala Initiative

തിരുവനന്തപുരം: കേരളത്തിന്റെ തനത് ഉൽപന്നങ്ങളുടെ ആഗോള ബ്രാൻഡിംഗും വിപണനവും ലക്ഷ്യമിട്ട് ബജറ്റിൽ സമഗ്ര പദ്ധതിയായ 'ബ്രാൻഡ് കേരളം' പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്രോൽപന്നങ്ങൾ, കൈത്തറി, ആയുർവേദ ഉൽപന്നങ്ങൾ, കശുവണ്ടി, കയർ തുടങ്ങിയവയ്ക്ക് ആഗോളതലത്തിൽ...

‘കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു’: ബജറ്റിനെക്കുറിച്ച് മോഹൻലാൽ | Mohanlal Welcomes Kerala Budget 2026

തിരുവനന്തപുരം: സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിലെ നിർദ്ദേശത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. സിനിമാമേഖലയുടെ വളർച്ചയ്ക്ക് ഈ തീരുമാനം വലിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക പ്രതികരണത്തിൽ...

കേരള ബജറ്റ് 2026: ജില്ലകൾ തോറും വികസന പദ്ധതികൾ; സമഗ്ര വികസനത്തിന് ഊന്നൽ | Kerala Budget 2026

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക വളർച്ചയ്ക്കുമായി വലിയ പദ്ധതികളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ജില്ലയുടെയും പ്രത്യേകതകൾ കണക്കിലെടുത്ത് തയ്യാറാക്കിയ പ്രധാന പദ്ധതികൾ താഴെ...