ട്രംപിൻ്റെ ഇറക്കുമതി തീരുവകൾക്ക് സുപ്രീം കോടതി നൽകിയ തിരിച്ചടി: നികുതി പിരിക്കൽ നാളെ മുതൽ നിർത്തി വയ്ക്കും | Trump

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദ ഇറക്കുമതി നികുതികൾ യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കോടതി വിധിയെത്തുടർന്ന് നികുതി പിരിക്കുന്നത് നിർത്തലാക്കാൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ തീരുമാനിച്ചു. ചൊവ്വാഴ്ച...

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് ഒറ്റയടിക്ക് 1520 രൂപ കൂടി | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,320 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.(Kerala...

മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,16,800 രൂപ എന്ന നിലയിലും, ഗ്രാമിന് 14,600 രൂപ എന്ന നിലയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains the...

ഏപ്രിലിൽ ഇന്ത്യ-US വ്യാപാരക്കരാർ നിലവിൽ വരും: ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം നാളെ | India-US trade deal

ന്യൂഡൽഹി :ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായക വ്യാപാരക്കരാർ ഏപ്രിൽ മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. മാർച്ചിൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. കരാറിന്റെ നിയമവശങ്ങൾ വിലയിരുത്തുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥരുടെ മൂന്ന്...

‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിശക്തം’: GDP പ്രവചനം ഉയർത്തി RBI ഗവർണർ | RBI

മുംബൈ: ആഗോള സംഘർഷങ്ങളും വ്യാപാര പ്രതിസന്ധികളും തുടരുമ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു. സാങ്കേതിക നിക്ഷേപങ്ങളിലെ കുതിപ്പും അനുകൂലമായ സർക്കാർ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് അടിത്തറയാകുന്നതെന്ന്...

ഇന്ധനത്തിനപ്പുറം റഷ്യയുമായി വമ്പൻ വ്യാപാരത്തിലേക്ക് ഇന്ത്യ?: 100 ശതകോടി ഡോളർ ലക്ഷ്യമിട്ട് പുതിയ കരാർ | Russia

ന്യൂഡൽഹി: പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായും മറ്റ് യുറേഷ്യൻ രാജ്യങ്ങളുമായും സാമ്പത്തിക ബന്ധം വിപുലീകരിക്കാൻ ഇന്ത്യ. റഷ്യ ഉൾപ്പെടുന്ന 'യുറേഷ്യൻ ഇക്കണോമിക് യൂണിയനുമായി' ഇന്ത്യ നടത്തുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ...

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയരുന്നു: പവന് ഇന്ന് 1400 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും 1,16,000 കടന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,16,800 രൂപയായി ഉയർന്നു. ഇന്നലെ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉച്ചയോടെ...

ഇനി ‘മിന്നൽ മാജിക്’: സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് പ്രഖ്യാപിച്ചു | Minnal Magic

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. 'മിന്നൽ മാജിക്' എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്. നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.(Minnal Magic, new...

‘ഇന്ത്യയുമായുള്ള ഡീൽ തുടരും, റഷ്യൻ എണ്ണ ഒഴിവാക്കിയത് എൻ്റെ അഭ്യർത്ഥനപ്രകാരം’: മോദിയെ പുകഴ്ത്തി ട്രംപ് | PM Modi

ന്യൂഡൽഹി: ആഗോള താരിഫുകൾ ചുമത്താനുള്ള തന്റെ അധികാരം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ, ഇന്ത്യയുമായുള്ള വ്യാപാര കരാറുകളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതി വിധി എന്തുതന്നെയായാലും ഇന്ത്യയുമായുള്ള പുതിയ വ്യാപാര...

സുപ്രീം കോടതി വിധിക്ക് ട്രംപിൻ്റെ മറുപടി: ആഗോള തലത്തിൽ 150 ദിവസത്തേക്ക് 10% പകരച്ചുങ്കം പ്രഖ്യാപിച്ചു, ഇന്ത്യയ്ക്ക് 18% തന്നെ, ഡീൽ തുടരും, ജഡ്ജിമാരെ വിഡ്ഢികളെന്നും വളർത്തു നായകളെന്നും വിളിച്ച് ട്രംപിൻ്റെ പ്രസ്താവന | Trump

വാഷിങ്ടൻ: വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ, പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 150 ദിവസത്തേക്ക് ആഗോളതലത്തിൽ 10% അധിക പകരച്ചുങ്കം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ...