Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

സ്വർണ്ണ വില താഴേയ്ക്ക്: പവന് ഇന്ന് കുറഞ്ഞത് 720 രൂപ | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 720 രൂപ കുറഞ്ഞ് 1,18,240 രൂപ എന്ന നിലയിലും, ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,780 രൂപ എന്ന നിലയിലുമാണ് ഇന്ന്...

LPG പ്രതിസന്ധി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതി നോട്ടീസ്; കൺട്രോൾ റൂം തുറന്ന് സംസ്ഥാനങ്ങൾ | LPG

മുംബൈ: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിക്കിടയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്. സ്വകാര്യ എൽപിജി കമ്പനികൾ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആറ് വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.(LPG...

‘മണ്ണെണ്ണയുടെ വിഹിതം കൂട്ടും, കരിഞ്ചന്തയും പൂഴ്ത്തി വയ്പ്പും തടയാൻ ശക്തമായ നടപടി’: LPG പ്രതിസന്ധിയിൽ മന്ത്രി GR അനിൽ | LPG

തിരുവനന്തപുരം: പാചകവാതക വിതരണത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ തുടങ്ങി. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ പറഞ്ഞതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു....

LPG പ്രതിസന്ധി: ഹോട്ടലുകൾ അടച്ചുപൂട്ടുന്നു; വിറകടുപ്പിലേക്കും കൽക്കരിയിലേക്കും മാറാൻ കേന്ദ്ര നിർദ്ദേശം | LPG

തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല സ്തംഭനത്തിലേക്ക്. പ്രതിസന്ധി മറികടക്കാൻ കൽക്കരിയോ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ഹോട്ടലുടമകൾക്ക് നിർദ്ദേശം നൽകി. ഇതിനായി സംസ്ഥാനങ്ങൾക്ക് 40,000...

കുതിച്ചുയർന്ന് എണ്ണവില, നിർണ്ണായക നീക്കവുമായി ട്രംപ് ഭരണകൂടം: റഷ്യൻ എണ്ണ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി | Russian oil

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് അനുമതി നൽകി അമേരിക്ക. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണ സൂചികയായ ബ്രെന്റ്...

പശ്ചിമേഷ്യൻ സംഘർഷം: അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുതിപ്പ് | Oil prices

ന്യൂഡൽഹി: മധ്യപൂർവ്വേഷ്യയിൽ സംഘർഷം കടുത്തതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡിന്റെ വില ഇന്ന് ബാരലിന് 100 ഡോളർ പിന്നിട്ടു. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് കപ്പലുകൾ...

രാജ്യത്തെ LPG വിലവർധനയുടെ കാരണമെന്ത്?: ആഗോള പ്രതിസന്ധിക്കിടയിലും ഉപഭോക്താക്കൾക്ക് സുരക്ഷയൊരുക്കി ഇന്ത്യ

കേന്ദ്ര സർക്കാർ മാർച്ച് 7-ന് ഗാർഹിക പാചകവാതക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വെറും രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം ഇന്ത്യയുടെ ഊർജ്ജ വിപണിയെ സ്വാധീനിക്കുന്ന ആഗോള സാമ്പത്തിക...

ഇന്ത്യയുടെ വായ്പാ മേഖലയിൽ 17 ശതമാനം വളർച്ച; സ്വർണ്ണപ്പണയത്തിന് പ്രിയമേറുന്നു, ക്രെഡിറ്റ് കാർഡുകളിൽ ജാഗ്രത | Experian India credit report 2026

രാജ്യത്തെ വായ്പാ മേഖല കരുത്താർജിക്കുന്നതായി പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയായ എക്സ്പീരിയന്റെ റിപ്പോർട്ട് (Experian India credit report 2026). 2025 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലെ മൊത്തം വായ്പ മുൻവർഷത്തെ...

സുസ്ഥിരതയിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിന് ലോക ഒന്നാം നമ്പർ റാങ്ക് | Godrej Consumer Products ranking 2025

കൊച്ചി: ലോകത്തിലെ മികച്ച കമ്പനികളുടെ സുസ്ഥിരതാ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഡോ ജോൺസ് ബെസ്റ്റ് ഇൻ ക്ലാസ് (Dow Jones Best-in-class) സൂചികയിൽ എഫ്.എം.സി.ജി (FMCG) വിഭാഗത്തിൽ ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (GCPL)...

വി-ഗാർഡ് ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു | Dr. Reenaa Mithun Chitilappilly

കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ–ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു (Dr. Reenaa Mithun Chittilappilly). കമ്പനിയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്സിക്യൂട്ടീവ് ഡയറക്ടറായി ഡോ. റീനയെ...