ന്യൂഡൽഹി: ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളെത്തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കനുസരിച്ച് വിവിധ നഗരങ്ങളിൽ ലിറ്ററിന് 3 രൂപ മുതൽ...
മാവേലിക്കര: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡായ ബോചെ ഗോൾഡ് & ഡയമണ്ട്സിന്റെ ഷോറൂം മാവേലിക്കരയിൽ പ്രവർത്തനമാരംഭിച്ചു (Boche Gold and Diamonds Mavelikkara). ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം...
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും വർധിച്ചു. പവന് 240 രൂപ വർധിച്ച് 1,19,040 രൂപയായാണ് ഉയർന്നത് (Gold Price Kerala Today). ഗ്രാമിന് 30 രൂപ കൂടി 14,880 രൂപയിലെത്തി. ഇറക്കുമതി തീരുവ...
മുംബൈ: ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകർക്കുള്ള നികുതിയിൽ വൻ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യത്തിൽ, വിദേശ നിക്ഷേപം ആകർഷിക്കാനാണ് ഈ...
ന്യൂഡൽഹി: ആഭ്യന്തര വിപണിയിലെ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. അസംസ്കൃത പഞ്ചസാര, വെള്ള പഞ്ചസാര, റിഫൈൻഡ് പഞ്ചസാര എന്നിവയുടെ കയറ്റുമതി സെപ്റ്റംബർ 30,...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,19,040 രൂപയായി. ഗ്രാമിന് 30 രൂപ...
ന്യൂഡൽഹി: മധ്യപൂർവേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ നീണ്ടുനിന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് അനിവാര്യമാകുമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. സ്വിറ്റ്‌സർലൻഡിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 28-ന് ആരംഭിച്ച മധ്യപൂർവേഷ്യൻ...
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ സമ്മർദ്ദങ്ങളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം സർവ്വകാല റെക്കോർഡ് തകർച്ചയിലേക്ക് വീണു (Indian Rupee Record Fall). ഡോളറിനെതിരെ രൂപയുടെ മൂല്യം 95.80 എന്ന നിരക്കിലെത്തി. ഈ വർഷം മാത്രം...
തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡായ 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ എത്തും. അര ലിറ്റർ കുപ്പികളിലായാണ് ഈ പുതിയ മദ്യം വിപണിയിലിറക്കുന്നത്. ഒരു കുപ്പിക്ക് 400 രൂപയായിരിക്കും...
തിരുവനന്തപുരം: സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ...