Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഇനി മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ്

കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനര്‍നാമകരണം ചെയ്തു. 2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളില്‍ ആകെ...

നോർവേയുമായി കൈകോർത്ത് ഇന്ത്യ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിർമ്മല സീതാരാമൻ | Norway

ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ്...

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല: 2 ദിവസത്തിനിടെ 2500 രൂപയിലധികം കുറഞ്ഞു | Gold price

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞ സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വില 1,13,080 രൂപയായി തുടരുന്നു. ഇന്നലെ രണ്ട് ഘട്ടങ്ങളിലായി പവന് 1640 രൂപ കുറഞ്ഞിരുന്നു....

വിവാദമായ സർക്കാരിൻ്റെ പുതിയ ബ്രാൻഡി 21ന് എത്തും: പേര് സർപ്രൈസ്! | Brandy

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉൽപാദിപ്പിക്കുന്ന പുതിയ ബ്രാൻഡി ഈ മാസം 21 മുതൽ വിപണിയിലെത്തും. കുറഞ്ഞ വിലയിലാണ് ബ്രാൻഡി സർക്കാർ പുറത്തിറക്കുന്നത്. പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റലറിയിലാണ് ഇതിന്റെ ഉൽപാദനം നടക്കുന്നത്.(The...

ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ നീക്കം: മുന്നണിയിലോ മന്ത്രിസഭയിലോ അറിയിക്കാതെയുള്ള തീരുമാനം? അതൃപ്തി | Bars

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം രണ്ട് മണിക്കൂർ വർധിപ്പിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുന്നണിയിലോ മന്ത്രിസഭാ യോഗത്തിലോ ചർച്ച ചെയ്യാതെയാണ് ഈ നിർണ്ണായക നീക്കമെന്ന് സൂചനയുണ്ട്. ഇത് ഇടതുമുന്നണിക്കുള്ളിൽ...

അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന ട്രേഡക്സ് കേരളയിലൂടെ ഉയരും: മന്ത്രി പി. രാജീവ്

കൊച്ചി: അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട...

ഉഷ്ണം അകറ്റാം: പോളിക്യാബിന്റെ പുതിയ സൈലെന്‍സിയോ മിനി എല്‍ഇഡി ബിഎല്‍ഡിസി ഫാന്‍ വിപണിയില്‍

കൊച്ചി: വേനല്‍ക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാന്‍ ശ്രേണിയെ കൂടുതല്‍ വിപുലീകരിച്ച് പോളികാബ് സൈലെന്‍സിയോ മിനി എല്‍ഇഡി എന്ന ആധുനിക ബിഎല്‍ഡിസി സീലിംഗ് ഫാന്‍ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ...

ക്രോമ സമ്മർ സെയിലിന് തുടക്കമായി

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള മുൻനിര ഓമ്‌നി-ചാനൽ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ, കൂളിംഗ് സൊല്യൂഷനുകൾക്കും ടെക് ഉപകരണങ്ങൾക്കും ആകർഷകമായ ഡീലുകൾ നൽകുന്ന 'ക്രോമ സമ്മർ സെയിൽ 2026' പ്രഖ്യാപിച്ചു. ഫെബ്രുവരി 28 വരെ...

സ്വർണ്ണവില ഇന്നും താഴേയ്ക്ക് തന്നെ: പവന് എത്ര രൂപയെന്ന് അറിഞ്ഞാലോ? | Gold price

കൊച്ചി: കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്നും ഇടിവാണ് രേഖപ്പടുത്തിയിരിക്കുന്നത്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ...

ഇന്ത്യ-US വ്യാപാര കരാർ: നിർണ്ണായക ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച അമേരിക്കയിലേക്ക് | India-US trade deal

ന്യൂഡൽഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടിന് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദർശിക്കും. വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള...