വാരാന്ത്യത്തിൽ മാറ്റമില്ലാതെ സ്വർണ്ണവില: വരും ദിവസങ്ങളിൽ വിപണി കുലുങ്ങുമോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,15080 രൂപ എന്ന നിലയിലും, ഗ്രാമിന് 14,385 രൂപ എന്ന നിലയിലും തന്നെയാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold price remains...

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇറാഖിന്റെ എണ്ണ കയറ്റുമതിയിൽ വൻ ഇടിവ്; ഏപ്രിലിൽ ലഭിച്ചത് 10 മില്യൺ ബാരൽ മാത്രം | Iraq Oil Exports Strait of Hormuz

ബഗ്ദാദ്: ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇറാഖിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ എണ്ണ മന്ത്രി ബാസിം മുഹമ്മദ് (Iraq Oil Exports Strait of Hormuz)....

ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് UAEയുടെ കാവൽ: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു | PM Modi UAE Visit

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിൽ കടുത്ത ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഊർജസുരക്ഷ കൂടുതൽ ഭദ്രമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയും യുഎഇയും തമ്മിൽ സുപ്രധാന പ്രതിരോധ-ഊർജ കരാറുകൾ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇയിലേക്കുള്ള...

താഴേയ്ക്ക് വീണ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു | Gold Price Today

കൊച്ചി: ആഗോള സാമ്പത്തിക ചലനങ്ങളെത്തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,080 രൂപയായി താഴ്ന്നു....

ചരിത്രത്തിലാദ്യമായി ഡോളറിന് 96 കടന്ന് ഇന്ത്യൻ രൂപ; എണ്ണവില വർദ്ധനവും വിദേശ നിക്ഷേപ ചോർച്ചയും തിരിച്ചടിയായി | Indian Rupee Record Low 96,

മുംബൈ: ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ട് ഇന്ത്യൻ രൂപ (Indian Rupee Record Low 96,). ഇന്ന് വ്യാപാരത്തിനിടയിൽ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം...

4 വർഷത്തിന് ശേഷം ഇന്ധനവില വർദ്ധനവ്: സാധാരണക്കാരൻ്റെ കുടുംബ ബജറ്റിൻ്റെ താളംതെറ്റുമോ ? | Fuel Price Hike

തിരുവനന്തപുരം: രാജ്യത്ത് നാല് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പെട്രോൾ, ഡീസൽ വിലയിൽ ഒറ്റയടിക്ക് മൂന്ന് രൂപയുടെ വർദ്ധനവ് വരുത്തിയത്. സി.എൻ.ജി വിലയിലും കിലോഗ്രാമിന് രണ്ട് രൂപ കൂട്ടിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇത് കനത്ത...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് UAE പ്രസിഡൻ്റ്: പ്രതിരോധ-ഊർജ്ജ മേഖലകളിൽ വൻ കരാറുകൾ, UAEക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മോദി | PM Modi UAE Visit

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വമെങ്കിലും അതിനിർണ്ണായകമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദർശനം ഇന്ത്യയ്ക്ക് സമ്മാനിച്ചത് വൻ നേട്ടങ്ങൾ. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ നടന്ന...

ഇന്ധനവിലയിൽ ഇരുട്ടടിയുമായി കേന്ദ്രം: കേരളത്തിലെ ഇന്ധനവില അറിഞ്ഞാലോ? | Fuel Price Hike

തിരുവനന്തപുരം: രാജ്യവ്യാപകമായി ഇന്ധനവില വർദ്ധിപ്പിച്ചതിനെത്തുടർന്ന് കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ്. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 110.64 രൂപയായി ഉയർന്നു. ഡീസലിന് 99.41 രൂപയും...

കുത്തനെ താഴേയ്ക്ക് വീണ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 1640 രൂപ കുറഞ്ഞു | Gold Price Drop

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1640 രൂപ കുറഞ്ഞ് 1,17,400 രൂപ എന്ന നിലയിലും, ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപ എന്ന നിലയിലുമാണ് ഇന്ന്...

USമായി ഒത്തുതീർപ്പിലേക്ക്: ഗൗതം അദാനിക്കെതിരായ കേസ് പിൻവലിച്ചേക്കും, പിഴയൊടുക്കും | Gautam Adani US Lawsuit Settlement

ന്യൂഡൽഹി: ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും അനന്തരവൻ സാഗർ അദാനിയും അമേരിക്കയിൽ നേരിട്ടിരുന്ന കേസ് ഒത്തുതീർപ്പിലേക്ക്. നിക്ഷേപകരെ കബളിപ്പിച്ചു എന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത സിവിൽ കേസ്...