സംരഭകര്‍ക്ക് ഹെല്‍പ് ഡെസ്‌ക്

സംരഭകര്‍ക്ക് ഹെല്‍പ് ഡെസ്‌ക്
Published on

ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംരംഭകര്‍ക്കായി മാസം തോറും നടത്തിവരാറുളള ഹെല്‍പ് ഡെസ്‌ക് ജനുവരി 25 ന് ആലപ്പുഴ കൈതവന അത്തിത്തറ ക്ഷേത്രത്തിന് സമീപമുളള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ ഓഫീസില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തും. സംരംഭകര്‍ക്ക് അക്കൗണ്ട്‌സ് ഫിനാന്‍സ്, ഓഡിറ്റ് സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ഹെല്‍പ് ഡെസ്‌ക് മുഖേന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുകളിലോ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെുക. ഫോണ്‍: 0477-2241272.

Related Stories

No stories found.
Times Kerala
timeskerala.com