സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം | Todays Gold Rate in Kerala

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം | Todays Gold Rate in Kerala
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു (Todays Gold Rate in Kerala). ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. ഈ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് 1160 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com