Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

മരിച്ചാലും ചാരപ്പണി നിർത്താത്ത മേജർ! ഒരു മൃതദേഹം ഹിറ്റ്‌ലറെ തോൽപ്പിച്ച കഥ; ഓപ്പറേഷൻ മിൻസ്‌മീറ്റ് | Operation Mincemeat

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. ശത്രുവിനെ തോൽപ്പിക്കാൻ തോക്കുകളും ബോംബുകളും മാത്രം പോരാ, ബുദ്ധിശക്തിയും തന്ത്രങ്ങളും വേണമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് അറിയാമായിരുന്നു. അങ്ങനെ അവർ ഒരു അസാധാരണ പ്ലാൻ തയ്യാറാക്കി....

ശത്രുകൾ വേണ്ട, ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചോളാം! സ്വന്തം നിഴലിനോട് യുദ്ധം ചെയ്ത ഓസ്ട്രിയൻ സൈന്യം; ബാറ്റിൽ ഓഫ് കാരൻസെബെസ് | Battle of Karansebes

യുദ്ധം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് വീരപരാക്രമങ്ങളും യുദ്ധതന്ത്രങ്ങളുമാണ്. എന്നാൽ മദ്യം കാരണം സ്വന്തം സൈന്യത്തെ തന്നെ കൊന്നുതള്ളിയ, ശത്രുവിന് വിയർപ്പൊഴുക്കാതെ വിജയം സമ്മാനിച്ച ഒരു യുദ്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1788-ൽ...

ആർക്കും വായിക്കാൻ കഴിയാത്തൊരു പുസ്തകം! എഐയെ പോലും മുട്ടുകുത്തിച്ചു രഹസ്യ ഗ്രന്ഥ; വോയ്നിച്ച് മാനുസ്ക്രിപ്റ്റിന്റെ 600 വർഷം നീളുന്ന നിഗൂഢത | Voynich Manuscript

നൂറ്റാണ്ടുകളായി ലോകത്തെ ഏറ്റവും മിടുക്കരായ കോഡ് ബ്രേക്കർമാരെയും ശാസ്ത്രജ്ഞരെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം. അതിലെ അക്ഷരങ്ങൾ ആർക്കും വായിക്കാൻ കഴിയില്ല, അതിലെ ചിത്രങ്ങളിലുള്ള സസ്യങ്ങൾ ഭൂമിയിൽ ഒരിടത്തും വളരുന്നതുമല്ല. 600 വർഷങ്ങൾക്ക് മുമ്പ്...

639 വർഷം പഴക്കമുള്ള ക്ലോക്ക്, ഇന്നും പ്രവർത്തനക്ഷമമായ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ലോക്ക്; അറിയാം ക്ലോക്കുകളുടെ മുതുമുത്തച്ഛനായ സാലിസ്ബറി കത്തീഡ്രൽ ക്ലോക്കിനെ കുറിച്ച് |Salisbury Cathedral clock

സമയം ഏറെ വിലപ്പെട്ടതാണ്. സമയത്തെ കുറിച്ച് പറയുമ്പോൾ നമ്മളിൽ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ടിക് ടിക് എന്ന ശബ്ദം പുറപ്പെടുവിച്ച് കൊണ്ട് ചലിക്കുന്ന ക്ലോക്കിന്റെ സൂചികളാകും. മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ വളരെ...

അയ്യായിരം വർഷം പഴക്കമുള്ള ഭാഷയോ! കാലത്തോടൊപ്പം യാത്ര ചെയ്യുന്ന ഭാഷകൾ; ഇന്നും ലോകത്ത് സംസാരിക്കുന്ന ഏറ്റവും പഴക്കം ചെന്ന ഭാഷകൾ|Oldest Languages in the World

ഭാഷകൾ വെറും വാക്കുകളുടെ കൂട്ടം മാത്രമല്ല, മനുഷ്യന്റെ പരിണാമത്തിന്റെ ഏറ്റവും വലിയ സാക്ഷിയാണ് ഭാഷ. സംസ്കാരം, പാരമ്പര്യം എന്നിവയുമായി തലമുറകളെ ബന്ധിപ്പിക്കുന്നത് ഭാഷയാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഏറ്റവും പഴയ മാർഗങ്ങളിലൊന്നാണ്. ഇന്ന് ലോകത്ത്...

ഒരു ഗ്രാമത്തോളം മാത്രം ജനസംഖ്യ, വത്തിക്കാൻ മുതൽ സാൻ മറിനോ വരെ; അറിയാം ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളെ കുറിച്ച് | World’s Smallest Nations

നമ്മുടെ ഭൂമിയിൽ ആകെമൊത്തം 800 കോടിമനുഷ്യരാണ് ഉള്ളത്. ആഗോള ജനസംഖ്യയിൽ  17.78% ത്തോളം വരും നമ്മുടെ ഇന്ത്യയുടെ സംഭാവന. ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ, തൊട്ടു പിന്നാലെ തന്നെയുണ്ട്...