

ഓണാഘോഷം പ്രമാണിച്ച് യമഹ മോട്ടോര്‍ ഇന്ത്യ കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. 2024 സെപ്റ്റംബര്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ 150cc FZ മോഡല്‍ ശ്രേണിയിലും 125cc Fi (Hybrid) സ്‌കൂട്ടറുകള്‍ക്കും ബാധകമാണ്.
ചുവടെ പറയും വിധമാണ് ഓഫറുകള്‍:
1. RayZR 125cc Fi Hybrid, Fascino 125cc Fi എന്നിവയ്ക്ക് 4000 രൂപ വരെ കാഷ്ബാക്ക് സ്‌കീം, അല്ലെങ്കില്‍ 999 രൂപയുടെ ലോ ഡൗണ്‍ പേയ്മെന്റ്.
2. FZ-S Fi Ver 4.0 DLX (സെലക്ട് മോഡലുകള്‍), FZ-S Fi Ver 4.0, FZ-S Fi Ver 3.0, FZ Fi, FZ – X (സെലക്ട് മോഡലുകള്‍) എന്നിവയ്ക്ക് 5000 രൂപ വരെ കാഷ്ബാക്ക് സ്‌കീം അല്ലെങ്കില്‍ 999 ലോ ഡൗണ്‍ പേയ്മെന്റ്.
YZF-R3 (321cc), MT-03 (321cc), YZF-R15M (155cc), YZF-R15 V4 (155cc), YZF-R15S V3 (155cc), MT-15 V2 (155cc); FZ-S Fi Ver 4.0 (149cc), FZ-S Fi Ver 3.0 (149cc), FZ Fi (149cc), FZ-X (149cc), and scooters like Aerox 155 version S (155cc), Aerox 155 (155cc), Fascino S 125 Fi Hybrid (125cc), Fascino 125 Fi Hybrid (125cc), RayZR 125 Fi Hybrid (125cc) and RayZR Street Rally 125 Fi Hybrid (125cc) എന്നിവ അടങ്ങുന്നതാണ് യമഹയുടെ നിലവിലെ പ്രൊഡക്ട് പോട്ട്ഫോളിയോ.