Web Team

‘വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രജീവികൾ നാട് വിട്ട് ഓടണം’: വിജയ് |...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അഴിമതിക്കാരെയും ക്ഷുദ്രശക്തികളെയും തുരത്തുന്ന 'വിസിൽ ബ്ലോവർ' ആണ് തന്റെ പാർട്ടിയെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെയുടെ മൂന്നാം സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിലിനെ മുൻനിർത്തിയായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ.(The sound of the whistle should drive away evil creatures, says...

പാനൂരിൽ തെയ്യം കെട്ടിനിടെ കൂട്ടത്തല്ല്: തെയ്യത്തെ പിടിച്ചുതള്ളി; കയ്യാങ്കളി | Clash

കണ്ണൂർ : പാനൂർ വള്ള്യായിലെ കൂടത്തിൽ മഠപ്പുരയിൽ തെയ്യം കെട്ടിനിടെ വൻ സംഘർഷം. പോതിത്തിറ ആഘോഷങ്ങൾക്കിടെയാണ് ക്ഷേത്രമുറ്റത്ത് പോലീസിനെയും വിശ്വാസികളെയും സാക്ഷിയാക്കി സംഘർഷമുണ്ടായത്. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.(Clash during Theyyam programme in Panoor) പോതി തെയ്യം, തിരുവപ്പന, വെള്ളാട്ടം എന്നിവ ക്ഷേത്രമുറ്റത്ത് നിൽക്കുന്ന സമയത്താണ് സംഭവം. വോളന്റിയർമാർ നൽകിയ...

‘കടക്ക് പുറത്ത്’: പിണറായി സർക്കാരിനെതിരെ ഡിജിറ്റൽ കുറ്റപത്രവുമായി കോൺഗ്രസ്; വെബ്സൈറ്റ് പുറത്തിറക്കി...

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിനെതിരെ കോൺഗ്രസ് 'കടക്ക് പുറത്ത്' എന്ന പേരിൽ വെബ്സൈറ്റും കുറ്റപത്രവും പുറത്തിറക്കി. സർക്കാരിനെതിരെയുള്ള ജനകീയ പ്രതിഷേധം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഏകോപിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.(Congress launches digital indictment against Pinarayi Vijayan government, website launched) മുഖ്യമന്ത്രിയെ പ്രതീകാത്മകമായി സിംഹാസനത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങൾക്ക് അവസരം നൽകുന്ന തരത്തിലാണ് വെബ്സൈറ്റ്...

‘ചർച്ചയുടെ നിയമങ്ങൾ ഇതാണെങ്കിൽ നാളെ പ്രധാനമന്ത്രി സംസാരിക്കുമ്പോഴും സമാന തടസങ്ങൾ നേരിടേണ്ടി...

ന്യൂഡൽഹി: ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസംഗത്തോടെ തുടങ്ങിയ തർക്കം, രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായി മാറുകയായിരുന്നു.(Government-Opposition war in Lok Sabha ) കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും തേജസ്വി സൂര്യ ചോദ്യം ചെയ്തത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതിന്...

‘അതൊന്നും ഞങ്ങളുടെ കയ്യിലല്ല, നിർദ്ദേശങ്ങൾ പാലിക്കും’: ടി20 ലോകകപ്പ് വിവാദത്തിൽ പാക്...

ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ക്യാപ്റ്റൻ സൽമാൻ അലി ആഘ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20ക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.(Will follow instructions, Pakistan team captain on T20 World Cup controversy) "തീരുമാനങ്ങൾ കൈക്കൊള്ളുന്നത് കളിക്കാരല്ല. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും...

അജിത് പവാറിൻ്റെ മരണം: ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷം | Ajit Pawar’s...

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ വിമാനാപകടത്തിലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശിവസേന(യുബിടി)യും കോൺഗ്രസും. ബാരാമതിക്ക് സമീപം ഉണ്ടായ അപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. രണ്ട് എൻസിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ സജീവമായ ഘട്ടത്തിലാണ് ഈ അപകടം നടന്നതെന്നത് സംശയം വർദ്ധിപ്പിക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.(Ajit Pawar's...

കേരളത്തോടുള്ള അവഗണന: കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ...

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ സി.പി.ഐ.എം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തിയും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചുമായിരിക്കും ജനകീയ പ്രതിഷേധം അറിയിക്കുക.(Neglect towards Kerala, CPIM to observe statewide black day tomorrow in protest against Union budget) ബജറ്റ്...

‘അത് എൻ്റെ കഴിവല്ല, ദൈവത്തിൻ്റെ കഴിവാണ്’: കൊടിയത്തൂരിൽ കുഞ്ഞിനെ രക്ഷിച്ച ബസ്...

കോഴിക്കോട്: മരണത്തിൻ്റെ മുനമ്പിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച ഡ്രൈവർ ഷനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിയത്തൂരിൽ വെച്ച് ബസിന് മുന്നിലേക്ക് ഓടിക്കയറിയ കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഷനോജ് പറയുന്നത് ഇത് ദൈവത്തിന്റെ മാത്രം നിശ്ചയമാണെന്നാണ്.(It's God's ability, Bus driver who saved the baby) നിർത്തിയിട്ട ഓട്ടോയിൽ നിന്ന് കുട്ടി...

‘കേരളത്തെ അവഗണിക്കുന്നു എന്നത് 100% നുണ, 8 പേജുള്ള രേഖ പക്കലുണ്ട്,...

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്നും അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം നൂറ് ശതമാനം നുണയാണെന്നും അദ്ദേഹം പറഞ്ഞു.(It is 100% a lie to say that Kerala is being...

ഒരു മാസം 8 ലക്ഷത്തോളം രൂപ കൈക്കൂലി: അത്താണി ബെവ്‌കോ ഔട്ട്‌ലെറ്റിലെ...

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.(Bribes of around Rs 8 lakh in a month, More details of vigilance...