Web Team

മലമ്പുഴയിൽ VSൻ്റെ മുൻ പിഎ A സുരേഷ് കോൺഗ്രസിനായി ഇറങ്ങുമോ?: അപ്രതീക്ഷിത...

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലമ്പുഴ മണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎം മുൻ സംസ്ഥാന സമിതി അംഗവും വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനുമായിരുന്ന എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനായി രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം എന്നാണ് സൂചന.(Assembly elections, Will VS Achuthanandan's former PA A Suresh contest for Congress in...

‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, ഹൈക്കമാൻഡിനെ ആഗ്രഹം അറിയിച്ചിട്ടുണ്ട്’: കെ സുധാകരൻ |...

കണ്ണൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് കെ. സുധാകരൻ എംപി. തന്റെ താല്പര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I will contest if the party says so, says K Sudhakaran on Assembly elections) പാർട്ടി പറഞ്ഞാൽ മത്സരിക്കും. സ്വയം പ്രഖ്യാപിക്കുന്നത്...

MM നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ ഗാന്ധിക്ക് ലഭിച്ചത് എങ്ങനെ?: അന്വേഷണത്തിനൊരുങ്ങി...

ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രദർശിപ്പിച്ചത് വിവാദമാകുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നതിലും അത് രാഹുൽ ഗാന്ധിയുടെ കൈവശം എത്തിയതിലും ഡൽഹി പോലീസ് ഗൂഢാലോചന സംശയിക്കുന്നു. (How did Rahul Gandhi get hold of MM Naravane's unpublished book, Police...

തിരുവല്ല സ്പാ പീഡന കേസ്: ‘മരണ സുബിനെ’ കുടുക്കാൻ പോലീസ്, KAAPA...

പത്തനംതിട്ട: സ്പാ ജീവനക്കാരിയെ അതിക്രൂരമായി ആക്രമിച്ച കേസിൽ പ്രതികൾക്കായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു. കേസിലെ മുഖ്യപ്രതിയും കൊടും ക്രിമിനലുമായ സുബിൻ എന്ന 'മരണ സുബിനെ' ജയിലിൽ തന്നെ തുടരാൻ അനുവദിക്കുന്ന തരത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ പോലീസ് മേധാവി കളക്ടർക്ക് കൈമാറി.(Thiruvalla spa rape case,...

പാലാ വീണ്ടും രാഷ്ട്രീയ യുദ്ധഭൂമി: മാണി C കാപ്പനും ജോസ് K...

കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ പാലാ മണ്ഡലത്തിൽ പോരാട്ടച്ചൂട് പാരമ്യത്തിലെത്തി. വികസന പദ്ധതികളെച്ചൊല്ലി മാണി സി. കാപ്പനും ജോസ് കെ. മാണിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ തവണത്തെ തോൽവിക്ക് ഇത്തവണ പാലായിൽ പകരം വീട്ടാനുറച്ചാണ് ജോസ് കെ. മാണിയുടെ നീക്കങ്ങൾ.(Pala is once again a political battleground, Mani C Kappan and...

‘അസിം മുനീർ ഒന്നിനെയും ഭയപ്പെടാറില്ല’: T20 ലോകകപ്പ് വിവാദത്തിൽ അനാവശ്യമായി സൈന്യത്തെ...

ലാഹോർ: ട്വന്റി 20 ലോകകപ്പ് വിവാദത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ പേര് പരാമർശിച്ചുകൊണ്ട് നടത്തിയ വെല്ലുവിളി അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.(Asim Munir is not afraid of anything, Pakistan...

KP ഉദയഭാനുവിനെതിരെ നിയമ നടപടിയുമായി ആന്റോ ആൻ്റണി MP: ക്ഷമാപണം നടത്തിയില്ലെങ്കിൽ...

പത്തനംതിട്ട: കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി എംപി. തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് കാട്ടിയാണ് വക്കീൽ നോട്ടീസ് അയച്ചത്.(Anto Antony MP takes legal action against KP Udayabhanu) ആരോപണമുന്നയിക്കുന്ന വീഡിയോ ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നോട്ടീസ് ലഭിച്ച് 15...

‘കണക്കിൽ വീഴ്ചയില്ല, 412 ഗ്രാം സ്വർണം അധികമായി ലഭിച്ചു, അറസ്റ്റിനെ ഭയമില്ല’:...

എറണാകുളം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണ്ണക്കവർച്ചാ വിവാദങ്ങളിൽ മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിന്റെ കണക്കുകളിൽ യാതൊരു വീഴ്ചയുമില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.(Does not fear investigation, Ajay Tharayil on the reconstruction of the Sabarimala flagpole) കണക്കിലുപരി 412 ഗ്രാം...

താഴെത്തട്ടിൽ പാർട്ടി നിശ്ചലം, ജനങ്ങളിൽ നിന്ന് അകന്ന് പ്രാദേശിക നേതൃത്വം, ഗൃഹസമ്പർക്ക...

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം താഴെത്തട്ടിൽ നിർജ്ജീവമാണെന്ന് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ നടത്തിയ ആത്മപരിശോധനയിലാണ് ഗൗരവകരമായ സംഘടനാ പോരായ്മകൾ കണ്ടെത്തിയത്. ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾ പരാജയപ്പെട്ടെന്നും പാർട്ടി വിലയിരുത്തുന്നു.(Local leadership is distant from the people, says CPM) സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും ജനങ്ങളുമായി നേരിട്ട് സംവദിക്കാനുമായി...

കാനഡയിൽ ഇന്ത്യൻ ടെക്കി വെടിയേറ്റ് മരിച്ചു: ആസൂത്രിത കൊലപാതകമെന്ന് സംശയം |...

ബെംഗളൂരു: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ ഐടി പ്രൊഫഷണലായ ചന്ദൻ കുമാർ (37) വെടിയേറ്റ് മരിച്ചു. ബെംഗളൂരു നെലാമംഗല സ്വദേശിയായ ഇദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് റെക്സാഡേൽ ബോളിവാർഡിലെ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് കനേഡിയൻ പൊലീസിന്റെ പ്രാഥമിക നിഗമനം.(Indian techie shot dead in...