Web Team

ന്യൂജേഴ്‌സിയിൽ വിസ്മയമായി എഫ്‌ഐഎയുടെ 42-ാമത് ഡാൻസ് പെ ചാൻസ്: 870 കലാപ്രതിഭകൾ...

അമേരിക്കയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ ഏറ്റവും വലിയ നൃത്ത മാമാങ്കമായ 'ഡാൻസ് പെ ചാൻസ്' 42-ാമത് പതിപ്പ് വിജയകരമായി അവതരിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA-NY-NJ-CT-NE) സംഘടിപ്പിച്ച പരിപാടി ഫെബ്രുവരി 7 ശനിയാഴ്ച ട്രെന്റണിലെ വാർ മെമ്മോറിയൽ പാട്രിയറ്റ്സ് തിയേറ്ററിലാണ് അരങ്ങേറിയത്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിന്റെയും വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെയും ആഘോഷങ്ങളുടെ...

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു,...

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത് സർവകലാശാല കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(VC forms General Council to take revenge on Kerala University) കലോത്സവത്തിനായുള്ള ഫണ്ടുകൾ...

ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ,...

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതി സെഷൻസ് കോടതിയെ സമീപിച്ചത്.(Deepak's death, Verdict on Shimjitha's bail plea tomorrow) ഷിംജിതയിൽ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ...

‘SDPI പോലെയല്ല ജമാഅത്തെ ഇസ്ലാമി’: PK ഫിറോസ് | Jamaat-e-Islami

കോഴിക്കോട്: വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് പി.കെ. ഫിറോസ്. ജമാഅത്തെ ഇസ്‌ലാമിക്ക് മതരാഷ്ട്രം സ്ഥാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(Jamaat-e-Islami is not like SDPI, says PK Firos) വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിനെ പിന്തുണച്ചവരാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് അവർ യുഡിഎഫിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്. എസ് ഡി പി...

‘അമേരിക്കയുടെ ഈ നീക്കം തെറ്റ്’: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് റഷ്യ...

മോസ്കോ: റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ്ജ ബന്ധം തകർക്കാൻ അമേരിക്ക നടത്തുന്ന നീക്കങ്ങൾക്കെതിരെ സെർജി ലാവ്റോവ് രംഗത്തെത്തി. കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ തടഞ്ഞ്, പകരം അമേരിക്കയുടെ വിലകൂടിയ എൽഎൻജി വാങ്ങാൻ നിർബന്ധിക്കുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Russia says US is putting pressure on countries...

‘ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും, BJPക്ക് മുൻപ് രാമരാജ്യം എന്ന് പറഞ്ഞത്...

കൊച്ചി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറടക്കം അസാധാരണമെന്ന് മന്ത്രി പി. രാജീവ്. കരാറിലെ അസാധാരണത്വങ്ങൾ രാജ്യം അറിയേണ്ടതുണ്ടെന്നും സർക്കാർ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.(Kerala will collapse if LDF does not continue, says Minister P Rajeev) ഇന്ത്യ -യു എസ്...

ഉത്സവകാലം: വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം; KSEBയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ | KSEB

തിരുവനന്തപുരം: ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരങ്ങളും താൽക്കാലിക നിർമ്മാണങ്ങളും നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് കെ എസ് ഇ ബി. ഉത്സവ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ്ഇബി സെക്ഷൻ ഓഫീസിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലും മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. അനുമതിയില്ലാതെ കണക്ഷൻ നീട്ടിയെടുക്കുന്നത് നിയമവിരുദ്ധമാണ്.(Festive season, How to avoid electrical accidents;...

‘ജമാഅത്തെ ഇസ്ലാമി കൊടുംവിഷമാണ്, RSSഉം കൊടുംവിഷം, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം...

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷം ആണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Jamaat-e-Islami and RSS are filled with venom, says MV Govindan) ജമാഅത്തെ ഇസ്ലാമിയും ആർ.എസ്.എസും കൊടുംവിഷമാണ് എന്നും, തെളിനീര് ഒഴുകുന്ന കേരളത്തിൽ വിഷം കലർത്താനാണ് ഇവർ ശ്രമിക്കുന്നത്...

‘തങ്ങളുടെ MPമാരുടെ ഏറ്റവും തരംതാഴ്ന്ന പെരുമാറ്റത്തിൽ കോൺഗ്രസ് പാർട്ടി അഭിമാനിക്കുന്നു’: ദൃശ്യങ്ങളുമായി...

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി പറയാൻ പ്രധാനമന്ത്രി എത്താനിരുന്ന ദിവസം ലോക്‌സഭയിലുണ്ടായ അസാധാരണ സംഭവങ്ങളുടെ ദൃശ്യങ്ങൾ കിരൺ റിജിജു പുറത്തുവിട്ടു. തങ്ങളുടെ എംപിമാരുടെ ഏറ്റവും തരംതാഴ്ന്ന പെരുമാറ്റത്തിൽ കോൺഗ്രസ് പാർട്ടി അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.(Minister shares video citing chaos by women Opposition MPs) കോൺഗ്രസ് എംപിമാർ പാർലമെന്ററി മര്യാദകൾ ലംഘിച്ചുവെന്നും...

ആലപ്പുഴയിൽ ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക മരിച്ച നിലയിൽ | Lawyer

ആലപ്പുഴ: ലഹരിമരുന്ന് കൈവശം വെച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ആണ് കണ്ടെത്തിയത്.(Lawyer remanded in drug case found dead in Alappuzha) ഒക്ടോബറിൽ നടന്ന ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന ഇവർ അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരെയും...