തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. സ്പോർട്സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ആയുധ ലൈസൻസ് എടുത്തവർ കാട്ടുപന്നികളെ വെടിവയ്ക്കരുത് എന്ന ഉത്തരവാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചത്.(Restrictions on shooters shooting wild boars lifted)
ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ...
മലപ്പുറം: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സംഭവത്തിൽ മുക്കട്ട സ്വദേശിനി സമീനയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ വെച്ച് കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. യുവതി മാല വിഴുങ്ങിയെന്ന് എക്സറേ പരിശോധനയിൽ വ്യക്തമായെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വർണ്ണം...
തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്.(National strike...
കോഴിക്കോട്: പുതുയുഗയാത്രയുടെ കുറ്റ്യാടി സ്വീകരണ വേദിയിലുണ്ടായ ഉന്തും തള്ളും സംബന്ധിച്ച വിവാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമയക്കുറവ് മൂലം ഷാഫി പറമ്പിൽ പ്രസംഗിക്കാൻ വിസമ്മതിച്ചതാണ് ചർച്ചയായതെന്നും അവിടെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(They are exaggerating trivial matters, VD Satheesan on the Kuttiady incident)
സമയം വൈകിയതിനാൽ തന്നെ...
ധാക്ക: ബംഗ്ലാദേശിൽ പുതിയ രാഷ്ട്രീയ ക്രമം നിർണ്ണയിക്കുന്ന പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. രാവിലെ 7:30-ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4:30 വരെ തുടരും. 12.7 കോടി വോട്ടർമാരാണ് 300 പാർലമെന്റ് സീറ്റുകളിലേക്കായി വിധിയെഴുതുന്നത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിക്കപ്പെട്ട സാഹചര്യത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ബംഗ്ലാദേശിന്റെ ജനാധിപത്യ പുനഃസ്ഥാപനത്തിലെ സുപ്രധാന നാഴികക്കല്ലാണ്.(Bangladesh Elections 2026,...
ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ റിപ്പോർട്ട്. സംഘടനയുടെ പുതിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭീകരാക്രമണ പദ്ധതികളെക്കുറിച്ചും റിപ്പോർട്ടിൽ ഗൗരവകരമായ കണ്ടെത്തലുകളാണുള്ളത്.(Delhi blast, UNSC report says about Jaish-e-Mohammed link)
ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ത്രീകൾക്കായി മാത്രമായി 'ജമാഅത്ത് ഉൽ മുമിനത്ത്' എന്ന പേരിൽ ഒരു വിഭാഗം...
കോഴിക്കോട്: കേരളത്തിലെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും സമഗ്രമായ മാറ്റത്തിനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡോ. എസ്.എസ്. ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ നടത്തിയ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി കേരളത്തിനായുള്ള ആരോഗ്യ നയം യു.ഡി.എഫ് തയ്യാറാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി.(Will start She hospital if UDF...
തിരുവനന്തപുരം: കേരളത്തിലെ 'തുടർഭരണ'ത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി കെ സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(No further response on this issue, says K Satchidanandan on the LDF rule controversy )
തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ്...
കോട്ടയം: സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം പൊന്തക്കാട്ടിൽ ഓടിമറഞ്ഞ ഗൃഹനാഥനെ സാഹസികമായി കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. വേളൂർ സ്വരമുക്ക് ഭാഗത്താണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.(Kottayam police rescues the man who set himself on fire)
ഫെബ്രുവരി പത്താം തീയതി രാത്രി 9.30-ഓടെയാണ് സംഭവം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നു...
കോഴിക്കോട്: യു.ഡി.എഫ്. പുതുയുഗയാത്രയുടെ വേദിയിൽ ഷാഫി പറമ്പിൽ എം.പി.യെ സംസാരിക്കാൻ ക്ഷണിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പിടിവലി വിവാദത്തിൽ പ്രതികരണവുമായി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ ദേഷ്യത്തോടെയല്ല പെരുമാറിയതെന്ന് അദ്ദേഹം വ്യക്തമാക്കി.(Shafi Parambil did not react in anger, Pramod Kakkattil clarifies on the controversy)
താൻ സംസാരിക്കില്ലെന്ന് ഷാഫി പറമ്പിൽ നേരത്തെ...