Web Team

കയ്യും കാലും കെട്ടിയിട്ട നിലയിൽ, ശരീരം മുഴുവൻ പരിക്കുകൾ: ബംഗ്ലാദേശിൽ വീണ്ടും...

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വേട്ട തുടരുന്നു. വടക്കുകിഴക്കൻ ബംഗ്ലാദേശിലെ മൗലവി ബസാർ ജില്ലയിൽ ഹിന്ദു യുവാവായ രത്തൻ ശുഭോ കർ (28) ക്രൂരമായി കൊല്ലപ്പെട്ടു. ചമ്പാറയിലെ തേയില തൊഴിലാളിയായ രത്തനെ ബുധനാഴ്ച രാവിലെയാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.(Another Hindu youth killed in Bangladesh, 15 killed in one...

ബെംഗളൂരുവിലെ ഇരട്ടക്കൊല: റിട്ട. നേവൽ ഓഫീസറെയും ഭാര്യയെയും മകൻ കൊലപ്പെടുത്തിയത് ആവശ്യപ്പെട്ട...

ബെംഗളൂരു: ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനെയും ഭാര്യയെയും മകൻ കൊലപ്പെടുത്തി. വിഗ്നാൻ നഗറിൽ താമസിക്കുന്ന റിട്ട. ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട്, ഭാര്യ ഡോ. ശ്യാമള ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.(Bengaluru double murder, Retired Naval officer...

3.25 ലക്ഷം കോടിയുടെ ‘മെഗാ റഫാൽ’ കരാർ: 114 വിമാനങ്ങൾ വാങ്ങാനുള്ള...

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, വ്യോമസേനയ്ക്കായി 114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള വൻകിട പ്രതിരോധ കരാറിന് കേന്ദ്രം അനുമതി നൽകി. ഏകദേശം 3.25 ലക്ഷം കോടി രൂപയുടേതാണ് ഈ കരാർ. നിലവിൽ വ്യോമസേനയുടെ പക്കലുള്ള 36 വിമാനങ്ങൾക്കും നാവികസേനയ്ക്കായി കരാറൊപ്പിട്ട 26 വിമാനങ്ങൾക്കും പുറമെയാണിത്.(3.25 lakh crore mega Rafale deal,...

നായയെ കണ്ട് പരിഭ്രാന്തിയിലായി: പണിമുടക്ക് ദിനത്തിൽ തൃത്താലയിൽ ആന ഇടഞ്ഞു |...

പാലക്കാട്: തൃത്താല സെന്ററിൽ വ്യാഴാഴ്ച പകൽ ആനയിടഞ്ഞത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. വഴിമധ്യേ പെട്ടെന്ന് മുന്നിൽപ്പെട്ട ഒരു നായയെ കണ്ട് ഭയന്ന ആന നിയന്ത്രണം വിട്ട് ഓടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പീച്ചിയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്.(Elephant went feral in Thrithala on National strike day) ആന അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ പാപ്പാന്മാർ...

“ഭാരത് ബന്ദ് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങി, പ്രതിഷേധിക്കാനുള്ള അവകാശത്തെ...

തിരുവനന്തപുരം: രാജ്യവ്യാപകമായി പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തിൽ മാത്രം പൂർണ്ണമായതിൽ ഖേദം പ്രകടിപ്പിച്ച് ശശി തരൂർ എം.പി. ഇത്തരം കാലഹരണപ്പെട്ട 'കായികബല' സമരമുറകൾ കേരളത്തെ നിക്ഷേപകർക്കും യുവാക്കൾക്കും അനുയോജ്യമല്ലാത്ത ഇടമാക്കി മാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(National Strike is just another Kerala Bandh, says Shashi Tharoor) ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം തടസ്സപ്പെടുത്തലുകളിൽ നിന്ന് മുന്നോട്ട്...

ആഗോള അയ്യപ്പ സംഗമം: സർക്കാരിന് തിരിച്ചടിയായി സ്പെഷ്യൽ കമ്മീഷണർ ഹെക്കോടതിയിൽ സമർപ്പിച്ച...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡ് മുൻകൂറായി നൽകിയ തുക തിരികെക്കിട്ടിയില്ലെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. 2 കോടി രൂപ തിരിച്ചടച്ചെന്ന മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന തള്ളിയാണിത്. സ്പോൺസർഷിപ്പ് തുക ഉപയോഗിച്ച് പണം മടക്കി നൽകിയെന്നായിരുന്നു മന്ത്രി സഭയിൽ മറുപടി നൽകിയത്.(Global Ayyappa Sangamam, Special Commissioner's report submitted to...

നരവനെയുടെ പുസ്തക വിവാദം: പ്രസാധകരെ ചോദ്യംചെയ്തു, സൈനികർക്ക് പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് പുതിയ...

ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതേത്തുടർന്ന് വിരമിച്ചവരും നിലവിൽ സേവനമനുഷ്ഠിക്കുന്നവരുമായ സൈനിക ഉദ്യോഗസ്ഥർക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.(Naravane's book controversy, Union Government comes up with new framework...

‘മലമ്പുഴയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, എന്ത് കൊണ്ടാണ് പാർട്ടിയിലേക്ക് തിരിച്ചെടുക്കാത്തത്...

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വി.എസ്. അച്യുതാനന്ദന്റെ മുൻ പി.എ. എ. സുരേഷ്. കോൺഗ്രസ് നേതാക്കളുമായി ചർച്ചകൾ നടത്തിയെങ്കിലും മത്സരിക്കുന്ന കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.(No decision has been taken on contesting in Malampuzha, A Suresh about Assembly elections) മത്സരിക്കുന്ന കാര്യം...

ദേശീയ പണിമുടക്ക് ബാധകമല്ല: CPIM നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ MLA ഹോസ്റ്റൽ നിർമ്മാണം...

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമ്പോൾ, എം.എൽ.എ ഹോസ്റ്റൽ നിർമ്മാണവുമായി സി പി ഐ എം നിയന്ത്രണത്തിലുള്ള സ്ഥാപനം. പണിമുടക്ക് അനുകൂലികൾ പലയിടങ്ങളിലും വാഹനങ്ങളും സ്ഥാപനങ്ങളും തടയുമ്പോഴാണ് ഈ നീക്കം.(National strike, MLA hostel construction in CPIM-controlled institution) എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണ സ്ഥലത്ത് പതിവുപോലെ തൊഴിലാളികൾ എത്തുകയും...

തണ്ണിമത്തൻ ലോറിയിലെ സ്ഫോടക വസ്തു കടത്ത്: ഡ്രൈവർ നിരപരാധിയെന്ന് കുടുംബം; തെളിവെടുപ്പ്...

പാലക്കാട്: തണ്ണിമത്തൻ ലോറിയിൽ സ്ഫോടകശേഖരം കടത്തിയ കേസിൽ അറസ്റ്റിലായ അകമ്പടി വാഹനത്തിന്റെ ഡ്രൈവർ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്ന് കുടുംബം. ധർമ്മപുരിയിലെ ടാക്സി ഡ്രൈവറായ ദുരൈരാജ് ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടം പോയതാണെന്നും, ഇതിൽ ഗൂഢാലോചനയില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. (Explosives smuggling in lorry, Family says driver is innocent) കേസ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്...