Web Desk

‘കേന്ദ്ര വിഹിതം കുറഞ്ഞെങ്കിലും കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥ ഉയർച്ചയിൽ, തനത് വരുമാനം കൂടി,...

തിരുവനന്തപുരം: കേന്ദ്രവിഹിതം കുറഞ്ഞിട്ടും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മികച്ച വളർച്ച രേഖപ്പെടുത്തുന്നതായി സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ട്. നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിലും തനത് വരുമാനത്തിലും വർധനവുണ്ടായി.(Kerala's economy is on the rise, Economic Review Report in the Kerala Assembly Session) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 9.3...

‘അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാർ, 10 വർഷത്തിനിടെ രാജ്യത്ത് 25...

ന്യൂഡൽഹി: പാർലമെൻ്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. നയ പ്രഖ്യാപന പ്രസംഗത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു സഭയെ അഭിസംബോധന ചെയ്തത്. കേന്ദ്രസർക്കാരിന്റെ പത്തു വർഷത്തെ വികസന നേട്ടങ്ങളും അഴിമതി വിരുദ്ധ നിലപാടുകളും പ്രസംഗത്തിൽ ഉടനീളം നിഴലിച്ചു.(Parliament Budget session begins, President delivers Ipolicy speech) കഴിഞ്ഞ 10 വർഷത്തിനിടെ 25...

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും വിനോദ യാത്ര സംഘടിപ്പിക്കുന്നു | KSRTC...

കെ.എസ്.ആര്‍.ടി.സി (KSRTC TOUR PACKAGE) പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും ഡിസംബര്‍ എട്ടിന് പൈതല്‍മല-കാപ്പിമല-കാഞ്ഞിരക്കൊല്ലി യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 14 ന് ആതിരപ്പള്ളി-വാഴച്ചാല്‍-മലക്കപ്പാറ, ഡിസംബര്‍ 15 ന് എക്സ്പ്ലോര്‍ കോഴിക്കോട്, ഡിസംബര്‍ 22 ന് വയനാട് യാത്ര, നെഫെര്‍ട്ടിട്ടി ആഡംബര കപ്പല്‍ യാത്ര, ഡിസംബര്‍ 24, 25, 26 മൂന്നാര്‍-മറയൂര്‍-കാന്തല്ലൂര്‍, ഡിസംബര്‍...

ഗ്രീന്‍ ടീ ദോഷവശങ്ങൾ അറിഞ്ഞിരിക്കാം | Green Tea Side...

ആരോഗ്യകരമായ പാനീയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം അത് നെഗറ്റീവ് ഗുണങ്ങളും നല്‍കുന്നുണ്ട് (Green Tea Side Effects). ഇത് ഓക്‌സിഡൈസ് ചെയ്യാത്ത ചായ ഇലകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മാത്രമല്ല പ്രോസസ്സ് കുറവായതിനാല്‍, ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോള്‍സ് എന്ന പ്രകൃതിദത്ത രാസവസ്തുക്കള്‍ക്ക് കൂടാതെ,...

പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ടോ? അമിതവണ്ണവും പ്രമേഹവും നിങ്ങളെ തേടിയെത്തും | Importance...

ഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നത് പ്രഭാതഭക്ഷണമാണ് (Importance of Morning Meal). പ്രഭാത ഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. ക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പ്രഭാതഭക്ഷണത്തിന്‍റെ അഭാവം വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്ക്...

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ നിറങ്ങളുടെ ഉപയോഗം വ്യാപകം: ഭക്ഷ്യസുരക്ഷാ വകുപ്പ് | Food...

ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത് (Food Safety Warning on Food Colours). ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും ചൂടാക്കി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഇത് ചേർക്കാൻ അനുമതിയില്ല. എന്നാൽ, പഴംപൊരിയിൽ വരെ ടാർട്രാസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സൺസെറ്റ് യെല്ലോ, കാർമോയ്സിൻ, ബ്രില്യന്റ്...

കൗമാരക്കാർക്ക് വേണ്ട ഭക്ഷണക്രമം | Healthy Diet for Teenagers

മനുഷ്യന്റെ വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും (Healthy Diet for Teenagers). ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കൗമാരക്കാരാണ്. വണ്ണം പാടില്ല, മെലിഞ്ഞിരിക്കണം എന്നതാണ് കൗമാരക്കാരുടെ ആവശ്യം. ഇതിനായി പല ഭക്ഷണങ്ങളും ഒഴിവാക്കാറുണ്ട്. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ അനേകം രോഗങ്ങളിലേക്കായിരിക്കും ഇത് നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. കൗമാരക്കാർക്ക്...

ദിവസവും നെല്ലിക്ക ജ്യൂസ് കുടിക്കാം ആരോഗ്യത്തോടെയിരിക്കാം | Gooseberry juice

വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് (Gooseberry juice) ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു പാനീയമാണ്. രോഗപ്രതിരോധശേഷിക്കും ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഹോർമോൺ സന്തുലനത്തിനും ഈ പാനീയം ഉത്തമമാണ്. ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്കാ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങളറിയാം. നെല്ലിക്കാ ജ്യൂസിലടങ്ങിയ ആന്റിഓക്സിഡന്റുകൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിപ്പിക്കാൻ സഹായിക്കും. ഇതുവഴി...

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിച്ചോളൂ, നിരവധിയുണ്ട് ഗുണങ്ങൾ | Health...

ഈന്തപ്പഴത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു (Health Benefits Of Soaked Dates). പാലിൽ കുതിർത്ത ഈന്തപ്പഴം രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം.ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. നിറയെ നാരുകളും അടങ്ങിയിട്ടുണ്ട്. പാലിൽ രാത്രി മുഴുവൻ കുതിർത്ത...

മഞ്ഞള്‍ പാല്‍ കുടിക്കൂ ആരോഗ്യത്തോടെ ഇരിക്കൂ | Turmeric milk

കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ലതാണെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. നമ്മളില്‍ പലരും അത് ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് പാല്‍ കുടിച്ചു നോക്കൂ (Turmeric milk). ഗുണങ്ങള്‍ നിരവധിയാണ് കാലുകളിലെ വേദന, തൈറോയിഡ്, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഉത്തമമാണ്. മഞ്ഞൾ പാൽ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. വൻകുടൽ പുണ്ണ് ബാധിച്ചവർക്കും...