ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യമുന എക്സ്പ്രസ് വേയ്ക്ക് സമീപം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Yamuna Expressway murder case). ഫെബ്രുവരി 6-നാണ് ഖണ്ഡൗലി മേഖലയിൽ വഴിയാത്രക്കാരൻ മൃതദേഹം കണ്ടെത്തുന്നത്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കഴുത്തിലും മുഖത്തും...
നോയിഡ സ്വദേശിയായ യുവതി തന്റെ പ്രണയവിവാഹത്തിന് അമ്മയുടെ സമ്മതം വാങ്ങാൻ തിരഞ്ഞെടുത്ത 'പ്രൊഫഷണലായ' രീതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ കാമുകനെ അമ്മയ്ക്ക് പരിചയപ്പെടുത്താനായി ഒരു പവർപോയിന്റ് പ്രസന്റേഷൻ (PPT) തന്നെ അവൾ തയ്യാറാക്കി. 'പ്രോജക്റ്റ് ദമാദ് ജി' (Project Damad Ji) എന്നായിരുന്നു ഈ വേറിട്ട വിവാഹ പ്രസന്റേഷന്റെ പേര്.
നോയിഡയിൽ ഓർഗനൈസേഷണൽ സൈക്കോളജിസ്റ്റായി...
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഔദ്യോഗികമായ മൃഗങ്ങളും പക്ഷികളും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ ഔദ്യോഗിക ജീവി ഒരു മീനാണെങ്കിലോ. ലക്ഷദ്വീപിന്റെ സ്വന്തം ബട്ടർഫ്ലൈ ഫിഷ് (Vagabond butterflyfish) ആണ് ഈ പദവി അലങ്കരിക്കുന്നത്. ഇന്ത്യൻ സമുദ്രമേഖലയിലാണ് വാഗബോണ്ട് ബട്ടർഫ്‌ളൈ ഫിഷ് പ്രധാനമായും കാണപ്പെടുന്നത്. വെള്ളയിൽ കറുപ്പും മഞ്ഞ നിറത്തിലുള്ള ഈ...
അനേകവർഷങ്ങളായി ജോലി ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യമായി സമ്പാദിക്കുന്ന ഒരു സാധാരണ ഡ്രൈ ക്ലീനിംഗ് ഷോപ്പുകാരന്റെ കഥയാണിത്. ഗുജറാത്തിൽ നിന്നുള്ള നളിനി ഉനഗർ എന്ന യുവതിയാണ് എക്സിലൂടെ (ട്വിറ്റർ) അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത് (Dry cleaning businesses profit).
തന്റെ വീടിനടുത്തുള്ള ഒരു ഡ്രൈ ക്ലീനിംഗ് ഷോപ്പ് ഉടമയുമായി നടത്തിയ സംഭാഷണമാണ്...
കണ്ടാൽ വിശ്വസിക്കാൻ പ്രയാസമുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെയുള്ള ഒരു വീഡിയോയാണ് മെട്രോ സ്‌റ്റേഷനിൽ അപ്രതീക്ഷിതമായി അരങ്ങേറിയ ഒരു 'വിവാഹ നിശ്ചയം'. മെട്രോ സ്‌റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കണ്ടുമുട്ടിയ ഒരമ്മ, ഒട്ടും വൈകാതെ അവിടെ വെച്ച് തന്നെ അവരുടെ വിവാഹനിശ്ചയം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത് (Metro Station Engagement).
എക്സിൽ (ട്വിറ്റർ)...
അമൃത്സർ: കോളേജ് ക്ലാസ് മുറിയിൽ സഹപാഠിക്ക് നേരെ വെടിയുതിർ പഞ്ചാബിൽ സഹപാഠിയെ വെടിവെച്ചു കൊന്ന ശേഷം വിദ്യാർത്ത ശേഷം വിദ്യാർത്ഥി സ്വയം വെടിവെച്ചു (Punjab law college student murder). പഞ്ചാബിലെ തൻ തരൻ ജില്ലയിle ഒരു ലോ കോളേജിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം അരങ്ങേറിയത്. ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ പ്രിൻസ് രാജ്...
ഭോപ്പാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിലുള്ള ബഹരി മാർക്കറ്റിൽ കടയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സ്ത്രീയും പുരുഷനും തമ്മിലുള്ള കയ്യാങ്കളിയിൽ കലാശിച്ചു (Madhya Pradesh Sidhi kiosk fight). ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഹേമ സിംഗ് എന്ന സ്ത്രീയും സന്തോഷ് പഥക് എന്നയാളുമാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. താൻ നേരത്തെ വെച്ചിരുന്ന പെട്ടിക്കട സന്തോഷ് പഥക് ബലംപ്രയോഗിച്ച്...
ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്ന എപ്‌സ്റ്റൈൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളിൽ വെയിൽസ് രാജകുമാരൻ വില്യമും പത്നി കേറ്റ് മിഡിൽടണും കടുത്ത ആശങ്ക രേഖപ്പെടുത്തി (Prince William and Kate Middleton). യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലെ വിവരങ്ങൾ തങ്ങളെ അങ്ങേയറ്റം പ്രയാസിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ ചിന്തകൾ ഈ ക്രൂരതയ്ക്ക് ഇരയായവർക്കൊപ്പമാണെന്നും കെൻസിംഗ്ടൺ കൊട്ടാരം...
കീവ്: ഉക്രൈനിലുടനീളം റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ഒരു അമ്മയും പത്തുവയസ്സുകാരനായ മകനും ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു (Russian drone attacks Ukraine). കിഴക്കൻ ഹർകീവ് മേഖലയിലെ ബോഹോദുഖിവ് പട്ടണത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിലാണ് പത്തുവയസ്സുകാരനും മാതാവും മരിച്ചത്. ഹർകീവ് മേഖലയിൽ മാത്രം ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ, തെക്കൻ തുറമുഖ...
സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനെതിരെ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വൻ പ്രതിഷേധം (Israeli President Isaac Herzog Australia visit). കഴിഞ്ഞ ഡിസംബർ 14-ന് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട 15 പേരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ജൂത സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ് ഹെർസോഗ് എത്തിയത്. പ്രധാനമന്ത്രി...