തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി.പി. സെൻകുമാർ (TP Senkumar Facebook Post BJP). പി.സി. ജോർജിന്റെയും ഷോൺ ജോർജിന്റെയും സഭാ വിമർശനങ്ങളെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. കോർ ഹിന്ദു വോട്ടുകളെ അവഗണിച്ച് ബിജെപി നടത്തിയ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പരാജയമാണെന്നും, താൻ ഇക്കാര്യം നേരത്തെ തന്നെ...
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. വരൻ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ (POCSO) കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കുറ്റങ്ങളും ചുമത്താൻ നീക്കം നടക്കുകയാണ് (Kumbh Mela Viral Star Marriage Scandal). വിവാഹത്തിനായി വ്യാജ...
ഓവനും, ഗ്രില്ലും വേണ്ട അല്‍ഫാം (Al Faham) ചിക്കൻ അരമണിക്കൂറിനുള്ളില്‍ ഫ്രൈ പാനില്‍ തയ്യാറാക്കാം. ഹോട്ടലിൽ കിട്ടുന്ന അതേരുചിയിൽ തന്നെ വീട്ടിൽ അല്‍ഫാം ഉണ്ടാക്കിയെടുക്കാം.
ആവശ്യമായ ചേരുവകള്‍
ചിക്കൻ മാരിനേറ്റ് ചെയ്യാന്‍
തക്കാളി – 1
ഉള്ളി – 1/2 കഷ്ണം
ഇഞ്ചി – 2 വലിയ കഷ്ണം
വെളുത്തുള്ളി – 4 -5 അല്ലി
ചെറുനാരങ്ങ – 1 വലുത്
അറബിക് മസാല –...
ഒരു വ്യക്തിക്ക് അമിതമായ അളവിൽ ശരീരത്തിലെ കൊഴുപ്പ് ഉള്ള ഒരു മെഡിക്കൽ അവസ്ഥയാണ് പൊണ്ണത്തടി, സാധാരണയായി 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിർവചിക്കുന്നു (Health risks of obesity). തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ജനിതകശാസ്ത്രം, ചില മെഡിക്കൽ അവസ്ഥകൾ തുടങ്ങിയ ഘടകങ്ങളാൽ പലപ്പോഴും സ്വാധീനിക്കപ്പെടുന്ന കലോറി...
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് കൊല്ലത്ത് റെയിൽവേ സിഗ്നൽ സംവിധാനം തകരാറിലായത് യാത്രക്കാരെ വലച്ചു (Kollam Railway Signal Failure). കൊല്ലം - പരവൂർ റൂട്ടിലെ സിഗ്നൽ സംവിധാനത്തിനാണ് തകരാർ സംഭവിച്ചത്. ട്രെയിൻ കടന്നുപോകാൻ അനുമതി നൽകുന്ന ബ്ലോക്ക് ഇൻസ്ട്രുമെന്റ് പ്രവർത്തനരഹിതമായതോടെ രണ്ട് മണിക്കൂറിലധികമാണ് പല ട്രെയിനുകളും വിവിധയിടങ്ങളിൽ പിടിച്ചിട്ടത്. ഉച്ചയ്ക്ക് 11.42-ന്...
കണ്ണൂർ മയ്യിൽ മുണ്ടേരിക്കടവിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ചേലേരി മുക്ക് സ്വദേശി അബ്ദുൽ ഗഫൂർ, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിൽ താമസിക്കുന്ന അത്താഴക്കുന്ന് സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത് ( Kannur Well Construction Accident). വ്യാഴാഴ്ച രാവിലെ ആറരയോടെ മുണ്ടേരിക്കടവ് സതീശൻ റോഡിനു സമീപമായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ...
ആലപ്പുഴ: കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan Kerala Election Prediction). നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കേരളത്തിൽ ഒരിടത്തും പ്രവചിക്കാൻ കഴിയാത്ത രീതിയിലുള്ള ശക്തമായ പോരാട്ടമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
വീടിന്റെ ഉൾവശം ഒന്ന് പുതുക്കിപ്പണിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും വലിയ സാമ്പത്തിക ചിലവ് ഭയന്ന് പലരും അത് മാറ്റി വെക്കാറാണ് പതിവ്. എന്നാൽ വൻതുക ചിലവാക്കാതെ തന്നെ വീടിന് ഒരു പുത്തൻ ലുക്ക് നൽകാൻ സാധിക്കും. നിങ്ങളുടെ വീടിനെ കൂടുതൽ ആകർഷകമാക്കാൻ സഹായിക്കുന്ന അഞ്ച് ലളിതമായ വഴികൾ ഇതാ (Affordable Home Decor Tips):
1. ചുവരുകൾക്ക് പുതുജീവൻ...
ആലപ്പുഴ: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി (Silent Campaign Violation Kerala). സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് കേന്ദ്ര കമ്മീഷനെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിശബ്ദ പ്രചാരണ...
കൊച്ചി: ആലുവ നൊച്ചിമയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി വിതറി രണ്ടര പവന്റെ സ്വർണ്ണമാല കവർന്ന കേസിൽ അയൽവാസി അറസ്റ്റിലായി (Aluva Nochimma Robbery Case). എടത്തല കോമ്പാറ ഇസ്മയിൽ മുക്ക് സ്വദേശി നിസാർ അസൈനാറെയാണ് (42) എടത്തല പൊലീസ് പിടികൂടിയത്. നൊച്ചിമ മോളത്ത് വീട്ടിൽ ടി.കെ. സുമതിയുടെ (70) മാലയാണ് ഇയാൾ കവർന്നത്.
ചൊവ്വാഴ്ച വൈകുന്നേരമാണ്...