തിരുവനന്തപുരം: സംസ്ഥാനത്തെ യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിലും വിവിധ വകുപ്പുകളിലെ നിർണായക തസ്തികകളിലും എൽഡിഎഫ് അനുഭാവികളെ തിരുകിക്കയറ്റുന്നതിനെതിരെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾക്കിടയിൽ കടുത്ത അതൃപ്തി പുകയുന്നു (Minister Bindhu Krishna Private Secretary Controversy). ഏറ്റവുമൊടുവിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത്ചന്ദ്രനെ നിയമിച്ചതിനെതിരെ...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആക്ഷേപത്തിൽ മുൻ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും (Navakerala Sadas Youth Congress Attack Case). എഡിജിപിയുടെ ഓഫീസിൽ ഗ്രേഡ്...
തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം എത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് (Kerala Monsoon Arrival). തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ-മധ്യ കേരളത്തിലെ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പെയ്യുകയെന്നാണ് കാലാവസ്ഥാ...
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം നിർണായക തീരുമാനമെടുക്കും (KSRTC Free Travel For Women). ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ പദ്ധതി നടപ്പാക്കാനാണ് നിലവിൽ സർക്കാർ തലത്തിൽ നീക്കം നടക്കുന്നത്. പദ്ധതി പ്രാവർത്തികമാക്കാൻ പ്രതിമാസം ഏകദേശം 90 കോടി...
തിരുവനന്തപുരം: കന്യാകുമാരി കടലിൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് വിഴിഞ്ഞത്ത് മാസങ്ങളായി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന വിദേശ ചരക്കുകപ്പൽ 'എം.ടി. സോളിസ്' ഒടുവിൽ യാത്രാനുമതി ലഭിച്ച് തീരം വിട്ടു (Foreign Ship MT Solis Leaves Vizhinjam). കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പ് ഔദ്യോഗികമായി യാത്രാനുമതി നൽകിയതിനെ തുടർന്ന് ഇന്നലെ രാത്രി 7.30 ഓടെയാണ്...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് കോടതി ജാമ്യം നിഷേധിച്ചു (ED Raid Vijay Vimal Bail Denied). തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടാനിയ മരിയം ജോസ് ആണ്...
കൊച്ചി: തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും സിഐയുടെ കൈയൊടിക്കുകയും ചെയ്ത സംഭവത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (Thrikkakara Police Attack Case). പൊലീസുകാർക്ക് നേരെയുള്ള കൊലവിളി ഭീഷണിയും വാഹനം തല്ലിത്തകർക്കലും പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ നേരിട്ടെത്തി ഇടപെടണമെന്ന ആവശ്യവുമെല്ലാം അടങ്ങുന്ന വിഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ...
കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് സമീപം വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി (Kollam Serial Killer Arrested). തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് വലയിലാക്കിയത്....
തിരുവനന്തപുരം: സ്വന്തം പേഴ്സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മൗനം പാലിച്ചു (Sunny Joseph Brother In Law Appointment Controversy). ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തോടെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നുവെന്നാരോപിച്ച് ഇടതുപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിൻമേലുള്ള ചർച്ചയ്ക്കിടയിലാണ് ഈ...
ചണ്ഡീഗഢ്: ഇന്ത്യയെക്കുറിച്ചുള്ള വിദേശികളുടെ പൊതുവായ സങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുന്ന ചണ്ഡീഗഢ് നഗരത്തിന്റെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (Russell Henderson Praises Chandigarh Cleanliness). അടുത്തിടെ നഗരം സന്ദർശിച്ച ബ്രിട്ടീഷ് ആർക്കിടെക്റ്റായ റസ്സൽ ഹെൻഡേഴ്സൺ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. 'ഫസ്റ്റ് ഇംപ്രഷൻസ് ചണ്ഡീഗഢ്' എന്ന തലക്കെട്ടിൽ പങ്കുവെച്ച വീഡിയോയിൽ,...