Sneha S Nair

മഴയത്ത് ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ പോകുന്ന അച്ഛനും മകനും, മകനെ പിന്നിൽ...

സൂക്ഷിച്ച് വാഹനം ഓടിച്ചാൽ പോലും അപകടം സംഭവിക്കാവുന്ന ഈ സമയത് ബൈക്കിൽ ഹെൽമറ്റില്ലാതെ മകനെ നിർത്തി കൊണ്ട് മഴത്ത് ബൈക്ക് ഒട്ടിക്കുന്ന ഒരു അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്. ഇതിന് പിന്നലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും രൂക്ഷമായ പ്രതികരണമാണ് ഉയർന്നത്. (Bike with child standing) മുംബൈയിലെ തിരക്കേറിയ ബാന്ദ്രാ വറോളി സീലിങ്ക് റോഡിലാണ് സംഭവമെന്ന്...

കേരളത്തിലെ രണ്ട് വര്‍ഷത്തെ അനുഭവം, ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടില്ല; ഉത്തരേന്ത്യന്‍...

കേരള സ്റ്റോറി 2 ട്രെയ്ലറിൽ കേരളത്തെ മോശമായി അവതരിപ്പിക്കുന്നതിനെതിരെ വിമർശനയുമായി ഉത്തരേന്ത്യന്‍ വിദ്യാർത്ഥിയുടെ വീഡിയോ. അക്ഷയ് രാജ് എന്ന വിദ്യാർത്ഥിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ അക്ഷയ്. (MY 2-YEAR Experience in Kerala) 'കേരളത്തിലെ എന്റെ രണ്ട് വര്‍ഷത്തെ അനുഭവം' എന്ന ക്യാപ്ഷനോടെയാണ് അക്ഷയ് വീഡിയോ ഷെയർ ചെയ്തത്....

സി.ബി.എസ്.ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ, മാത്തമാറ്റിക്സ് ബേസിക് പേപ്പർ അപ്രതീക്ഷിതമായി...

സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സി.ബി.എസ്.ഇ പത്താം ക്ലാസ് മാത്തമാറ്റിക്സ് ബേസിക് പരീക്ഷ. ഇതിനെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർക്ക് പേപ്പർ അപ്രതീക്ഷിതമായി കഠിനമായിരുന്നു എന്നാണ് പ്രധാന പരാതി. മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ് പേപ്പറിനേക്കാൾ പ്രയാസമായിരുന്നു ബേസിക് പേപ്പറെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. പരീക്ഷയ്ക്ക് പിന്നാലെ @onlypratikhya എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്...

40,000 ഡോളറിന് സ്വന്തമായി ഒരു ‘മൊബൈൽ ഹോം’, പഴയൊരു ട്രക്ക് വാങ്ങി...

സ്വന്തമായി ഒരു വീട് എന്നത് പലരുടെയും ജീവിതത്തിലെ വലിയ ഒരു സ്വപ്നമായിരിക്കും. എന്നാൽ ആ സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഷ്ടപെടുന്നവരാണ് നമ്മൾ എന്നാൽ വെറും 40,000 ഡോളറിന് (ഏകദേശം 33 ലക്ഷം രൂപ) സ്വന്തമായി ഒരു 'മൊബൈൽ ഹോം' നിർമ്മിക്കുന്ന കിയ ഹംബർസ്റ്റോൺ എന്ന 26-കാരിയാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇങ്ങനെയും ഒരു...

‘പ്ലാസ്റ്റിക് ഈറ്റിംഗ്’ അഥവാ ‘ക്ലിങ് റാപ്പ് ഡയറ്റ്’, വിചിത്രമായ ഭാരം കുറയ്ക്കൽ...

ഭാരം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്ന ഈ തലമുറയുടെ മുന്നിലേക്ക് അവതരിക്കപ്പെട്ട ഒരു ഡിറ്റിങ് രീതിയാണ് 'പ്ലാസ്റ്റിക് ഈറ്റിംഗ്' അഥവാ 'ക്ലിങ് റാപ്പ് ഡയറ്റ്. അങ്ങ് ചൈനയിൽ ഇന്ന് ട്രെന്‍റിംഗാണ് ഈ രീതിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. (Plastic Wrap Weight Loss Trend) ചൈനയിലെ പ്രധാന സമൂഹ മാധ്യമങ്ങളായ ഡൂയിൻ, ടിക് ടോക്ക്, എക്സ് തുടങ്ങിയവയിലെല്ലാം...

‘വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്’, കരിഞ്ഞ അടയാളമുള്ള ഒരു വെള്ള...

വ്യത്യസ്തമായ പല ഫാഷനുകളും ഇപ്പോൾ പുറത്തിറങ്ങാറുണ്ട്. അങ്ങനെ ഇറങ്ങിയ കരിഞ്ഞ അടയാളമുള്ള ഒരു വെള്ള ഷർട്ടാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. കരിഞ്ഞ അടയാളമുള്ള ഈ വെള്ള ഷർട്ട് 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്' എന്ന പേരിലാണ് വിപണിയിലിറക്കിയിരിക്കുന്നത്. ഈ ഷർട്ടിന്റെ വിലയാണ് എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചിരിക്കുന്നത്. 1,139 ഡോളറാണ് ഇതിന്റെ വില, അതായത് ഏകദേശം...

‘വില്ലൻ ഹിറ്റിംഗ്’, ശത്രുക്കളെ ഇനി ചെരുപ്പ് കൊണ്ട് തല്ലിയൊടിക്കാം, ഹോങ്കോങ്ങിൽ ഇന്നും...

ശത്രുക്കൾക്കിട്ട് ഒരു അടി കൊടുക്കാൻ ആരാ കൊതിക്കാത്തെ. ജീവിതത്തിൽ ഒരു തവണയെങ്കിലും ശത്രുക്കളെ ഒന്ന് ചെരുപ്പൂരി അടിച്ചാലോ എന്ന് ഒരു വട്ടമെങ്കിലും മനസ്സിൽ തോന്നാത്ത ആൾകാർ കുറവായിരിക്കും. എന്നാൽ അങ്ങ് ഹോങ്കോങ്ങിൽ ഒരു ആചാരത്തിന്റെ രൂപത്തിൽ അതും സാധ്യമാണ്. ഹോങ്കോങ്ങിൽ ഇന്നും സജീവമായ ആചാരമാണ് പ്രതീകാത്മകമായി ശിക്ഷിക്കുന്ന 'വില്ലൻ ഹിറ്റിംഗ്'. കാന്റണീസ് ഭാഷയിൽ 'ദാ...

ഇന്ത്യാ പാക് ടി20 ലോകകപ്പിൽ ശത്രുക്കൾ, വീടിന്‍റെ വാടക കാര്യത്തിൽ ഇരുവരും...

നാട്ടിൽ ആയിരിക്കും രാജ്യസ്നേഹം കുറച്ച് അധികം കൂടുതലുള്ള പലരും അങ്ങ് വിദേശത്ത് പോകുമ്പോൾ ആ സ്നേഹം അധികം കാണിക്കാൻ നിൽക്കാറില്ല. പിന്നെ ആ സ്നേഹവും വാശിയുമൊക്കെ പിന്നെ പുറത്ത് വരുന്നത് ക്രിക്കറ്റ് മത്സരം നടക്കുമ്പോഴാണ്. യുകെയിലെ ഒരു റൂമിൽ ഒരുമിച്ച് താമസിക്കുന്ന രണ്ടു ഇന്ത്യ പാക് യുവാക്കൾക്കിടയിലെ അടിയും ഒത്തൊരുമയുമാണ് ഇപ്പോൾ വൈറലാകുന്നത്. (Ind...

‘ഡോ​ഗേഷ് ഭായ്’ ഐഐടിയിലും, ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ കയറി നിൽക്കുന്ന ഒരു...

നാട്ടുകാർ സ്നേഹത്തോടെ ഡോ​ഗേഷ് ഭായ് എന്ന് വിളിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചത്. ( Dog in IIT) ജയ്‌സ്വാൾ എന്ന...

വധുവിന്റെ കൈപിടിച്ചു നിൽക്കുന്ന വരൻ, വധുവിനെ നടുക്ക് നിർത്തി ലക്ഷക്കണക്കിന് രൂപയുടെ...

പല രീതിയിലുള്ള വിവാഹാഘോഷങ്ങൾ നമ്മൾ കണ്ടിടുണ്ട് എന്നാൽ വധുവിന്റെ മുകളിലൂടെ ലക്ഷകണക്കിന് പണം എരിഞ്ഞൊരു വിവാഹം വ്യത്യസ്തം തന്നെയാണ്. അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Punjabi Wedding Cash Shower) പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹാഘോഷം നടന്നത്. വധുവിനെ നടുക്ക് നിർത്തി വരനും കുടുംബാംഗങ്ങളും ചേർന്ന് ലക്ഷക്കണക്കിന്...