തൃശൂർ: മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.(Youth stabbed to death in Thrissur, Accused arrested)
നിഖിലും ജിന്റോയും തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആണ് വിവരം. വാക്കുതർക്കം രൂക്ഷമായതോടെ ജിന്റോ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച്...
ടെഹ്‌റാൻ: അമേരിക്കൻ നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ തള്ളി ഇറാൻ. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് വ്യക്തമാക്കി. "നുണകൾ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല" എന്നും അദ്ദേഹം പരിഹസിച്ചു.( Iran rejects all Trump's claims,...
ആലപ്പുഴ: ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അക്രമാസക്തനാവുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷ് (39) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.(No chicken in fried rice, man arrested for assaulting employee...
മലപ്പുറം: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞപ്പോൾ, മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി രക്ഷപ്പെട്ട പതിനൊന്നു വയസുകാരി മസ്‌നീൻ നോവായി മാറുന്നു. അപകടത്തിൽ മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. പരിക്കേറ്റ കുട്ടിയെ പൊള്ളാച്ചിയിൽ നിന്നും മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.( 11-year-old girl becomes a tearful memory in Valparai...
വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളിൽ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. അത്യാധുനിക സന്നാഹങ്ങളുള്ള കപ്പലുകളിലെ സൈനികർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങൾ രംഗത്തെത്തി.(US Troops Given Nearly Empty Trays On Warships Deployed Near Iran)
യുഎസ്എസ് ട്രിപ്പോളി എന്ന കപ്പലിൽ സേവനമനുഷ്ഠിക്കുന്ന ഒരു യുവതി...
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രചാരണത്തിനെത്തില്ലെന്ന് ഡിഎംകെ അറിയിച്ചു. സ്റ്റാലിന്റെ പര്യടന പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെന്നും അതിൽ മാറ്റം വരുത്തുന്നത് 40-ഓളം മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്നും ആർ.എസ്. ഭാരതി വ്യക്തമാക്കി.(Tamil Nadu Assembly Elections, MK...
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസ് ബിപിഒ യൂണിറ്റിൽ നടന്നതായി പറയപ്പെടുന്ന ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും ഗൂഢാലോചനയാണെന്ന് പ്രതികളുടെ കുടുംബാംഗങ്ങൾ. കേസിൽ അറസ്റ്റിലായ ഏഴ് ജീവനക്കാരിൽ ഒരാളായ റസ റഫീഖ് മേമന്റെ കുടുംബമാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.(Everything Is Scripted, says TCS Case Accused's Families)
സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന...
മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ അയ്യർ അക്രോബാറ്റിക് മികവ് പുറത്തെടുത്തത്.(Shreyas Iyer's 'flying catch' dismisses Hardik Pandya, Rohit Sharma and Mumbai...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന ശീലം അപകടകരമാണെന്നാണ് പ്രധാന കണ്ടെത്തൽ. ദാഹം അനുഭവപ്പെടുമ്പോഴേക്കും ശരീരത്തിലെ ജലാംശം ഗണ്യമായി കുറഞ്ഞിട്ടുണ്ടാകും എന്നതാണ് ഇതിന് കാരണം.(Kerala is burning, Is it dangerous to drink water only...
എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two weeks old dead body found in Ernakulam, investigation )
മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ ആളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ,...