Parvathy

‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും: വികസന പദ്ധതികളുമായി VDS...

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പുത്തൻ ഉണർവേകാൻ ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. 'പുതുയുഗ കേരളം' എന്ന ആശയത്തിന് അടിവരയിട്ടുകൊണ്ട്, തീരദേശ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും വൻ പ്രാധാന്യം നൽകുന്ന പദ്ധതികളാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ട് വെക്കുന്നത്.(Kerala Budget 2026 Launches Mission Samudra And South Kerala Economic Corridor) മിഷൻ...

‘ഇസ്രായേലിൻ്റെ ഒരേയൊരു സഖ്യകക്ഷി ട്രംപാണ്’: വിമർശനങ്ങളുമായി ജെ.ഡി. വാൻസ് | JD...

വാഷിംഗ്ടൺ: ഇറാനുമായുള്ള പുതിയ കരാറിനെ ചൊല്ലി ഇസ്രായേൽ ഭരണകൂടത്തിൽ നിന്ന് ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിന് പിന്തുണ നൽകുന്ന ലോകത്തിലെ ഏക രാഷ്ട്രത്തലവൻ ഡൊണാൾഡ് ട്രംപ് മാത്രമാണെന്നും, ട്രംപിനെ വിമർശിക്കുന്ന ഇസ്രായേലി മന്ത്രിമാർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.(JD Vance Defends US...

ഭാര്യയെ മർദിച്ചെന്ന പരാതി: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു...

തൃശൂർ: ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ, ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ രാജിവെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറി. തന്റെ ചോരയ്ക്കായി ഒരു വർഷമായി പലരും ദാഹിക്കുന്നുണ്ടെന്നും, ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.(BJP Thrissur Leader AR Sreekumar...

ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെടിവെപ്പ്: ചിതറിയോടി ജനങ്ങൾ, ഒരാൾ പിടിയിൽ |...

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവെപ്പ് പരിഭ്രാന്തി പരത്തി. സംഭവത്തിൽ 17 വയസ്സുള്ള ഒരു കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.ന്യൂയോർക്ക് നിക്സ് ടീമിന്റെ എൻബിഎ ചാമ്പ്യൻഷിപ്പ് വിജയാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡ് നടന്നതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ടൈംസ് സ്‌ക്വയറിൽ വെടിവെപ്പുണ്ടായത്.(Times Square shooting, one Arrested After Shots Fired...

ട്രംപ് കരാറിനായി കേണപേക്ഷിച്ചു: അമേരിക്കയെ കടന്നാക്രമിച്ച് ഇറാൻ പരമോന്നത നേതാവ് മൊജ്തബ...

ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. ഒരു കരാറിനായി ട്രംപ് അങ്ങേയറ്റം 'നിരാശനായി'രുന്നെന്നും, അത് നേടിയെടുക്കാൻ എല്ലാ തരത്തിലുള്ള സമ്മർദ്ദ തന്ത്രങ്ങളും അദ്ദേഹം പുറത്തെടുത്തെന്നും ഖമനേയി ആരോപിച്ചു.(Iranian Supreme Leader Mojtaba Khamenei Criticizes Trump Over...

‘വിമർശനങ്ങൾ ഉൾക്കൊള്ളുന്നു’: പ്രതികരിച്ച് ബിനോയ് വിശ്വം | CPI State Secretary Binoy...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനപ്പെട്ട മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, തെറ്റുകൾ തിരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.(CPI State Secretary Binoy Viswam Calls For Unity After Election Setback) പാർട്ടി സെന്ററിന്റെ തീരുമാനങ്ങൾ ജില്ലാ നേതൃത്വങ്ങൾ...

ഇറാനു മേലുള്ള നാവിക ഉപരോധം നീക്കി അമേരിക്ക: കപ്പൽ ഗതാഗതം പുനസ്ഥാപിച്ചു...

വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറപ്പെടുന്നതുമായ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം അമേരിക്ക പിൻവലിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം ഉപരോധം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.(US Lifts Maritime Blockade On Iranian Ports Following New Agreement) എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്....

UAEയിലും ഇനി സോഷ്യൽ മീഡിയക്ക് പ്രായപരിധി: 15 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക്...

അബുദാബി: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് യു.എ.ഇ സർക്കാർ വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്ത് യു.എ.ഇയും സമാനമായ നടപടി സ്വീകരിച്ചിരിക്കുന്നത്.(UAE Announces Social Media Ban for Children Under 15) 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ടുകൾ...

ഹൈവേ പട്രോളിംഗ് സംഘത്തിന് നേരെ കാർ പാഞ്ഞുകയറി: 2 പോലീസുകാർക്ക് ഗുരുതര...

കാസർഗോഡ് : കാഞ്ഞങ്ങാട് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പട്രോളിംഗ് വാഹനത്തിന് പുറകിൽ നിൽക്കുകയായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കാണ് ഗുരുതരമായി പരിക്കേറ്റത്.(Highway Patrol Police Injured in Car Accident at Kanhangad) സൂരജ്, അലോഷി എന്നീ ഉദ്യോഗസ്ഥർക്കാണ്...

‘കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട നികുതി വിഹിതത്തിനായി തമിഴ്നാട് നിയമസഭയിൽ പ്രമേയം പാസാക്കും’:...

ചെന്നൈ: കേന്ദ്രത്തിൽ നിന്ന് തമിഴ്നാടിന് ലഭിക്കേണ്ട അർഹമായ നികുതി വിഹിതം നേടിയെടുക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കി. വ്യാഴാഴ്ച നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങൾക്കായി സർക്കാർ കർശന നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചത്.(Tamil Nadu financial devolution, Tamil Nadu To Seek Legal...