കൊല്ലം: പശ്ചിമേഷ്യയിൽ ഇറാൻ്റെ ആക്രമണം ശക്തമായതോടെ കടൽമാർഗമുള്ള യാത്ര ദുഷ്കരമായ സാഹചര്യത്തിൽ, ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പുറപ്പെട്ട കപ്പൽ കൊല്ലം തുറമുഖത്ത് അഭയം പ്രാപിച്ചു. ഒരു ഓഫ് ഷോർ സപ്ലൈ വെസൽ ആണ് സുരക്ഷാ കാരണങ്ങളാൽ യാത്ര പാതിവഴിയിൽ നിർത്തി കൊല്ലത്ത് നങ്കൂരമിട്ടത്.(Fear of war, Ship bound for Saudi Arabia...
കൊല്ലം: പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി വാർഷിക വേദി രാഷ്ട്രീയ തമാശകൾക്കും വാക്പോരിനും സാക്ഷിയായി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും പരസ്പരം 'കൊട്ടിയും' ചിരിപ്പിച്ചും വേദി പങ്കിട്ടത് കൗതുകമായി.(Suresh Gopi and KB Ganesh Kumar had an interesting verbal exchange on stage...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിന് പിന്നിൽ ചിതയൊരുക്കി വയോധിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്ലാങ്ങാമുറി സ്വദേശിനി നളിനകുമാരിയാണ് തീകൊളുത്തി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു.(Elderly woman attempts suicide by setting herself on fire )
വീടിന്റെ പിൻവശത്ത് വിറകും മറ്റും കൂട്ടിയിട്ട് സ്വന്തമായി ചിതയൊരുക്കിയ ശേഷമാണ് നളിനകുമാരി തീകൊളുത്തിയത്....
ന്യൂയോർക്ക്: ഇറാന്റെ 1000-ഓളം കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക നടത്തിയ 'ഓപ്പറേഷൻ എപ്പിക് ഫ്യൂരി'യുടെ വിശദാംശങ്ങൾ പുറത്ത്. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക നീക്കമാണിത്. ഫെബ്രുവരി 28-ന് പകൽ വെളിച്ചത്തിൽ ആരംഭിച്ച ഈ ആക്രമണം ഇസ്രായേലിന്റെ 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന ദൗത്യവുമായി ചേർന്നാണ് നടപ്പിലാക്കിയത്.(The...
തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ പെരിങ്ങൽക്കുത്ത് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ഉന്നതിയിലെ കാടർ വിഭാഗത്തിൽപ്പെട്ട സുന്ദരൻ (50) മരിച്ചു. ഞായറാഴ്ച വൈകുന്നേരം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.(Tribal man dies after being attacked by wild elephant)
ഞായറാഴ്ച വൈകുന്നേരം 5.45ഓടെ പെരിങ്ങൽക്കുത്ത്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ് ജനറലിന്റെ (AG) അനുമതി തേടി അപേക്ഷ നൽകി.(Actress assault case, Survivor's lawyer to file contempt of court...
ഇസ്‌ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനിലുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു. കറാച്ചിയിലും ലാഹോറിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരണസംഖ്യ 32 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. 200-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Khamenei's assassination, violent protests...
ഇടുക്കി: ഭാര്യ നൽകിയ പോക്സോ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി വെറുതെ വിട്ടു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരിൽ നൽകിയ പരാതിയാണെന്ന് കണ്ടെത്തിയാണ് കോടതി വിധി.(4 years after marriage, Court acquits husband in POCSO case filed by...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. ഇറാന്റെ മുന്നറിയിപ്പുകൾക്ക് പിന്നാലെ കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.(West Asian conflict, Attack on ships in the Strait...
തിരുവനന്തപുരം: സർവ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി സർവ്വസജ്ജമായി. നാളെ ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിക്കും. ക്ഷേത്രപരിസരവും നഗരവീഥികളും ഭക്തരെക്കൊണ്ട് നിറയും.(Divinity permeates in Trivandrum, Attukal Pongala 2026 tomorrow)
നാളെ രാവിലെ 9.15-ന് നടത്തുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാലാഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് പണ്ടാരയടുപ്പിൽ തീ പകരുകയും ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് അഗ്നി...