Parvathy

അടുത്ത 24 മണിക്കൂർ നിർണ്ണായകം: ഇറാന് നേരെ വൻ ആക്രമണത്തിനൊരുങ്ങി US...

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം മുമ്പെങ്ങുമില്ലാത്തവിധം കടുക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അതിശക്തമായ സംയുക്ത ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്ന് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകി കഴിഞ്ഞു.(The next 24...

ഇറാൻ്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ: ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണയുമായി റഷ്യയും ഫ്രാൻസും...

ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ രണ്ട് പോർവിമാനങ്ങൾ വെടിവെച്ചിട്ടതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമപരിധി ലംഘിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും തടഞ്ഞതായും ഖത്തർ വ്യോമസേന വ്യക്തമാക്കി. ഭീഷണികൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ തകർക്കാൻ സാധിച്ചതായി ഖത്തർ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.(Qatar shoots down Iranian warplanes, Russia...

എറണാകുളത്ത് ഇടത് പടയൊരുക്കം: ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും, തൃപ്പൂണിത്തുറയിൽ...

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും. ജില്ലയിലെ സിറ്റിംഗ് എംഎൽഎമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചനയെങ്കിലും ചില മണ്ഡലങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് പാർട്ടി ഒരുങ്ങുന്നു.(Assembly Elections, LDF preparing for fight in Ernakulam) ഏറ്റവും ശ്രദ്ധേയമായ നീക്കം തൃപ്പൂണിത്തുറ...

ഇറാൻ – ഇസ്രായേൽ സംഘർഷം: കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി, 11...

മുംബൈ: ഇറാൻ-ഇസ്രായേൽ സംഘർഷം യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ഇന്ന് വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ ബി.എസ്.ഇ സെൻസെക്സ് 1,800 പോയിന്റിലധികം ഇടിഞ്ഞ് 79,500 നിലവാരത്തിന് താഴെയെത്തി. എൻ.എസ്.ഇ (NSE) നിഫ്റ്റി 24,650-നും താഴെ പോയി. വിപണിയിലെ ഈ രക്തച്ചൊരിച്ചിലിൽ നിക്ഷേപകരുടെ ഏകദേശം 11 ലക്ഷം കോടി രൂപയാണ് ഒറ്റദിവസം കൊണ്ട്...

ഇറാനിൽ കൊല്ലപ്പെട്ടവർ 555 കടന്നു: സർവ്വീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ...

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇൻഡിഗോയ്ക്കും എയർ ഇന്ത്യയ്ക്കും പിന്നാലെ നാളത്തെ സർവീസുകൾ എയർ ആകാസയും റദ്ദാക്കി. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകളിൽ യാത്രക്കാർക്ക് ഇൻഡിഗോ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.(Death toll in Iran crosses 555, IndiGo says it will continue to cancel services) കഴിഞ്ഞ...

പശ്ചിമേഷ്യയിലെ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ കൊച്ചിയിലെത്തും | Malayalis

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാനം പാത മാറ്റിയതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാളെ പുലർച്ചെ കൊച്ചിയിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മൂന്ന് വയസ്സുകാരിയായ മകൾ സ്മൃതി മേനോൻ എന്നിവരാണ് തിരിച്ചെത്തുന്നത്.(Malayalis stranded in Karachi to reach Kochi tomorrow) അസർബൈജാനിലെ...

ആറ്റുകാൽ പൊങ്കാല: കുടിവെള്ളത്തെച്ചൊല്ലി മന്ത്രിയും മേയറും തമ്മിൽ വാക്പോര്; വിട്ടുകൊടുക്കാതെ ബിജെപിയും...

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ, നഗരത്തിലെ കുടിവെള്ള വിതരണത്തെച്ചൊല്ലി സർക്കാരും കോർപ്പറേഷനും തമ്മിൽ പരസ്യമായ പോര്. ചിലർ ടാങ്കർ ലോറികളിൽ കൊടിവെച്ച് 'ഷോ' നടത്തുകയാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനത്തിന്, നഗരസഭ സ്വന്തം ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്ന മറുപടിയുമായി മേയർ വി.വി. രാജേഷ് തിരിച്ചടിച്ചു.(Attukal Pongala 2026, War of words between...

ന്യൂസിലാൻഡ് വിട്ട് ജസീന്ത ആർഡേൻ ഓസ്‌ട്രേലിയയിലേക്ക്: സിഡ്നിയിൽ താമസം ഉറപ്പിച്ചു |...

സിഡ്നി: ന്യൂസിലാൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയതായി ഔദ്യോഗിക സ്ഥിരീകരണം. ഭർത്താവ് ക്ലാർക്ക് ഗേഫോർഡിനും ഏഴ് വയസ്സുകാരി മകൾ നീവിനുമൊപ്പം സിഡ്നിയുടെ വടക്കൻ കടലോര മേഖലയിലാണ് അവർ ഇപ്പോൾ കഴിയുന്നത്.(Jacinda Ardern leaves New Zealand for Australia, Settles in Sydney) ഓസ്‌ട്രേലിയയിൽ പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതായും ഇത്...

‘യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടലുകൾ നടത്തണം, വയനാട്ടിലെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നയാളാണ് T...

തിരുവനന്തപുരം: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The center should intervene to end the war, says VD Satheesan) വയനാട് ദുരന്തബാധിതരുടെ പുനരധിവാസവുമായി...

DGP റവാഡ ചന്ദ്രശേഖർ 2027 ജൂൺ 30 വരെ തുടരും: കാലാവധി...

തിരുവനന്തപുരം: കേരള സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ സേവന കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 2027 ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.(DGP Ravada Chandrasekhar to continue till June 30, 2027, State government orders extension of term) സംസ്ഥാന പോലീസ് മേധാവിമാരെ...