Parvathy

കാലിൽ ചവിട്ടിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ തട്ടുകടയിൽ വച്ച് യുവാവിനെ കുത്തിക്കൊന്നു |...

ബെംഗളൂരു: അബദ്ധത്തിൽ കാലിൽ ചവിട്ടിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. ബെംഗളൂരു ബസവേശ്വര നഗറിലെ തട്ടുകടയിൽ വച്ച് മഞ്ജുനാഥ് നഗർ സ്വദേശി ശശികുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ഭാഗ്യരാജ്, മഞ്ജുനാഥ് എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.(Argument over stepping on foot, Youth stabbed to death in Bengaluru) സ്വകാര്യ ലോൺ...

ടി20 ലോകകപ്പ് ഒന്നാം സെമി പോരാട്ടം ഇന്ന്: കിവീസിനെതിരെ പ്രോട്ടീസ് പട;...

കൊൽക്കത്ത: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന നിർണ്ണായകമായ ഒന്നാം സെമി ഫൈനൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും. ദക്ഷിണാഫ്രിക്കയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഒരു ക്ലാസിക് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.(T20 World...

ബത്തേരിയിൽ കാട്ടാനയെ തുരത്താൻ പോയയാൾ മരിച്ച നിലയിൽ | Wild elephant

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.(Man who went to chase away wild elephant found dead) രാത്രി വൈകി കൃഷിയിടത്തിൽ ആന ഇറങ്ങിയതറിഞ്ഞ് അതിനെ ഓടിക്കാനായി...

ഇസ്രയേൽ-ഇറാൻ യുദ്ധം അഞ്ചാം ദിനത്തിൽ: ടെഹ്‌റാനിലും ക്വോമിലും ഇസ്രായേൽ വ്യോമാക്രമണം |...

Israel-Iran war. ഇറാന്റെ തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനു പുറമെ ക്വോമിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.(Israel-Iran war enters fifth day, Israeli airstrikes on Tehran and Qom) പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാന്റെ ഉന്നതതല...

അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു: അച്ഛനും മകനും ദാരുണാന്ത്യം |...

തിരുവനന്തപുരം: നഗരൂർ ചെങ്കിക്കുന്ന് കുറിയിടത്തുകോണത്ത് കൃഷിയിടത്തിൽ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. ചെങ്കിക്കുന്ന് സ്വദേശി കൊച്ചുണ്ണി, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഇവർക്ക് അപകടം സംഭവിച്ചത്.(Father and son die tragically after being shocked by...

3 ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി’: ഹിസ്ബുള്ള |...

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇസ്രായേലിന്റെ മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ശക്തമായ ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾ നടത്തി.( Hezbollah says they attacked 3 Israeli military bases) വടക്കൻ ഇസ്രായേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളം, നിരീക്ഷണ കേന്ദ്രമായ മെറോൺ...

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: CPM ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 2 പേർക്ക്...

പാലക്കാട്: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.(2 people, including CPM branch secretary, stabbed in Ottapalam) ചിനക്കത്തൂർ പൂരത്തിന് സ്പെഷ്യൽ...

‘പ്രധാനമന്ത്രിയുടെ മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ ഇല്ലാതാക്കും’: രാഹുൽ ഗാന്ധി |...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത വൻ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ തകർക്കുമെന്ന് രാഹുൽ ഗാന്ധി തുറന്നടിച്ചു. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.(PM...

പശ്ചിമേഷ്യൻ യുദ്ധം: കുവൈത്ത് നാവിക സേനയിലെ 2 സൈനികർക്ക് വീരമൃത്യു; 27...

കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കുവൈത്ത് നേവൽ സേനയിലെ രണ്ട് സൈനികർ വീരമൃത്യു വരിച്ചതായും 27 സൈനികർക്ക് പരിക്കേറ്റതായും മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു.(Middle Asian War, 2 Kuwait Naval soldiers martyred, 27 injured) ആക്രമണം...

ശബരിമല സ്വർണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ നാളെ വിധി; N...

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യനടപടികളും ഇഡിയുടെ അന്വേഷണവും നിർണ്ണായക ഘട്ടത്തിലേക്ക്. എ. പത്മകുമാർ സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. അതേസമയം, എൻ. വാസുവിനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്തുവരികയാണ്.(Sabarimala gold theft case, Verdict on A Padmakumar's bail plea tomorrow) ദ്വാരപാലക...