Parvathy

സുരക്ഷാ ഭീതി: തേജസ് യുദ്ധവിമാനങ്ങൾ നിലത്തിറക്കി വ്യോമസേന; 30 വിമാനങ്ങളിൽ അടിയന്തര...

ന്യൂഡൽഹി: സാങ്കേതിക തകരാറുകളെത്തുടർന്ന് അപകടങ്ങൾ പതിവായതോടെ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് ലൈറ്റ് മുഴുവനായും നിലത്തിറക്കാൻ വ്യോമസേന ഉത്തരവിട്ടു. സേനയുടെ പക്കലുള്ള ഏകദേശം 30 സിംഗിൾ സീറ്റ് വിമാനങ്ങളാണ് സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നത് വരെ പറക്കൽ നിർത്തിവെച്ചിരിക്കുന്നത്.(IAF grounds Tejas fighter jets, 30 aircraft undergo emergency inspection) രണ്ട് വർഷത്തിനിടെ മൂന്ന് തവണ...

വെള്ളറടയിൽ SIയെ മർദ്ദിച്ചു: CPM ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് എതിരെ കേസ്...

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഎം വെള്ളറട ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. വെള്ളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപ് ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.(SI beaten up, Case filed against CPM local secretary) ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ വെള്ളറട ചൂണ്ടിക്കൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട...

‘അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണം’: AI ഉച്ചകോടിയിലെ പ്രതിഷേധത്തിൽ...

ന്യൂഡൽഹി: അന്താരാഷ്ട്ര എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ രംഗത്തെത്തി. അന്താരാഷ്ട്ര വേദികളിൽ പെരുമാറുമ്പോൾ അന്തസ്സും അച്ചടക്കവും പാലിക്കണമെന്ന് മാർഗരറ്റ് ആൽവ സ്വന്തം പാർട്ടിയെ ഓർമ്മിപ്പിച്ചു.(Margaret Alva criticises Youth Congress protest at India AI Impact Summit) അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും...

തമിഴ്‌നാട്ടിൽ സീറ്റ് വിഭജനം വഴിമുട്ടി: ഉറച്ച നിലപാടുമായി DMK, കൂടുതൽ സീറ്റുകൾ...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. സഖ്യകക്ഷികളുടെ സീറ്റുകൾ വെട്ടിക്കുറച്ച് പരമാവധി ഇടങ്ങളിൽ സ്വന്തം ചിഹ്നത്തിൽ മത്സരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം.(Seat sharing in Tamil Nadu has hit a snag, DMK takes a firm stand) മുന്നണിയിലെ...

കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ചു: കൊച്ചിയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും ക്രൂരമർദനം...

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് തൃക്കാക്കരയിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനും നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന 'ടി കമ്പനി' എന്ന ഹോട്ടലിൽ രാത്രിയാണ് സംഭവം നടന്നത്.(Hotel owner and employee brutally beaten in Kochi for asking the money for food...

മെക്‌സിക്കൻ മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോ’ സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു: രാജ്യത്താകെ...

മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭീകരനായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ' കാർട്ടൽ തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ' കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിൽ സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.(Drug Lord El...

അപ്രതീക്ഷിതമായി സ്റ്റാലിൻ്റെ വസതിയിലെത്തി KC വേണുഗോപാൽ: ഹൈക്കമാൻഡ് സന്ദേശം മുദ്രവച്ച കവറിൽ...

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ - കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin's...

കുംഭഭരണിയും ഉത്രാളിക്കാവ് പൂരവും: മാവേലിക്കര, വടക്കാഞ്ചേരി മേഖലകളിൽ പ്രാദേശിക അവധി |...

തിരുവനന്തപുരം : പ്രശസ്തമായ രണ്ട് ഉത്സവങ്ങളോടനുബന്ധിച്ച് വിവിധ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 23, തിങ്കളാഴ്ച  മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.(Local holidays in...

കൊല്ലത്ത് വീട് തകർന്നു വീണു: ഉറങ്ങിക്കിടന്ന 12 വയസ്സുകാരന് പരിക്ക് |...

കൊല്ലം: പുനലൂർ കോട്ടവട്ടത്ത് പുലർച്ചെ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് പന്ത്രണ്ട് വയസ്സുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്റെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.(House collapses in Kollam, 12-year-old boy injured while sleeping) വിനോദും ഭാര്യയും രണ്ട് മക്കളും വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂര നിലംപതിച്ചത്. വീടിന്റെ ഒരു ഭാഗം പൂർണ്ണമായും...

ബനാറസ് ഹിന്ദു സർവ്വകലാശാല ക്യാമ്പസിൽ വെടിവയ്പ്പ്: വിദ്യാർത്ഥി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 3...

വാരാണാസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വെടിവയ്പ്പ്. ബിർള 'എ' ഹോസ്റ്റൽ ഗേറ്റിന് സമീപം ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ രോഹൻ മിശ്രയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാല് റൗണ്ട് വെടിയുതിർത്തു. രോഹൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.(Shooting at Banaras Hindu University campus, Student narrowly escapes) രോഹൻ മിശ്ര...