Parvathy

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് ആദ്യം പുറത്ത് വിടുക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും. തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സിറ്റിംഗ് സീറ്റുകളിലെയും പേരുകളാകും ആദ്യ പട്ടികയിൽ ഉണ്ടാവുക.(Assembly elections, Congress to release names already approved by Central Election Committee first) ചടയമംഗലം സീറ്റിനെച്ചൊല്ലിയുള്ള...

‘ഹോർമുസ് തുറക്കാൻ സഹായിച്ചില്ലെങ്കിൽ NATOയുടെ ഭാവി വളരെ മോശം ആയിരിക്കും’: ഭീഷണിയുമായി...

വാഷിങ്ടൺ: ഇറാൻ്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അന്താരാഷ്ട്ര പിന്തുണ തേടിയും മുന്നറിയിപ്പുകൾ നൽകിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. അഭിമുഖത്തിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്കയെ സഹായിക്കാത്ത പക്ഷം നാറ്റോ സഖ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കി.(Trump Says NATO Faces Very Bad Future If...

തൃശൂർ കോൺഗ്രസിൽ പോസ്റ്റർ യുദ്ധം: സേവ് കോൺഗ്രസ് എന്ന പേരിൽ പ്രതിഷേധം...

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ എത്തിനിൽക്കെ തൃശൂർ കോൺഗ്രസിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നു. തൃശൂർ നിയമസഭാ സീറ്റ് കച്ചവടം നടത്തിയെന്നും ഇതിന് കോൺഗ്രസ് നേതൃത്വം കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ടാണ് നഗരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് പ്രതിഷേധം.(Poster war in Thrissur Congress, Protest in the name...

പശ്ചിമേഷ്യൻ യുദ്ധം: ദുബായ് വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു |...

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയെ ആശങ്കയിലാക്കി കൂടുതൽ തീവ്രമാകുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചു. വിമാനത്താവള പരിസരത്തെ ഇന്ധന ടാങ്കിലാണ് ഡ്രോൺ അവശിഷ്ടം പതിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.(Fire Near Dubai Airport After Iranian Drone Strike) ഇന്ധന ടാങ്കിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആർക്കും...

അമേരിക്കയിൽ നിന്ന് അനധികൃതമായി ‘ഇ-മാലിന്യ’ക്കടത്ത്: 284 ടണ്ണിലേറെ മാലിന്യം തിരിച്ചയക്കാനൊരുങ്ങി തായ്‌ലൻഡ്...

ബാങ്കോക്ക്: അമേരിക്കയിൽ നിന്ന് നിയമവിരുദ്ധമായി തായ്‌ലൻഡിലേക്ക് കടത്താൻ ശ്രമിച്ച വൻ ഇലക്ട്രോണിക് മാലിന്യ ശേഖരം ലാം ചബാംഗ് തുറമുഖത്ത് പിടികൂടി. ഏകദേശം 284 ടൺ ഭാരമുള്ള 12 ഷിപ്പിംഗ് കണ്ടെയ്‌നറുകളാണ് തായ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇവ ഉടൻ തന്നെ അമേരിക്കയിലേക്ക് തിരിച്ചയക്കുമെന്ന് തായ്‌ലൻഡ് ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു.(Illegal 'e-waste' smuggling from the US, Thailand...

പശ്ചിമേഷ്യൻ സംഘർഷം: 80,800 എണ്ണയുമായി ‘ജഗ് ലാഡ്കി’ സുരക്ഷിതമായി മടങ്ങി | West...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ, ഇന്ത്യൻ നയതന്ത്രത്തിന് വലിയ വിജയമായി എണ്ണക്കപ്പൽ 'ജഗ് ലാഡ്കി' സുരക്ഷിതമായി മടങ്ങി. യു.എ.ഇ.യിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ഇറാൻ ആക്രമണം നടക്കുമ്പോൾ എണ്ണ നിറയ്ക്കുകയായിരുന്നു ഈ കപ്പൽ. 80,800 ടൺ അസംസ്കൃത എണ്ണയുമായി ഞായറാഴ്ച രാവിലെ കപ്പൽ തുറമുഖം വിട്ടു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഘർഷമേഖലയിൽ...

‘ഗാർഹിക ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട, 18 ദിവസത്തേക്കുള്ള സിലിണ്ടറുകൾ ശേഖരത്തിലുണ്ട്’: മന്ത്രി GR...

തിരുവനന്തപുരം: പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി വേണ്ടെന്നും സംസ്ഥാനത്ത് 18 ദിവസത്തേക്കുള്ള ഗാർഹിക സിലിണ്ടറുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. 14,536 സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.(Domestic consumers need not worry, Minister GR Anil on LPG crisis) പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും ഹോർമുസ് കടലിടുക്ക് പിന്നിട്ട ഇന്ത്യൻ കപ്പലുകളായ...

‘നിങ്ങൾ സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്’: ഷമ മുഹമ്മദ് | K Sudhakaran

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കണ്ണൂർ കോൺഗ്രസിൽ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ഷമ മുഹമ്മദ്. കെ. സുധാകരൻ എം.പി.യുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.(You shouldn't attack K Sudhakaran like this, says Shama Mohamed ) സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെ മുതിർന്ന നേതാവാണ്. അദ്ദേഹം...

കാർ ലോറിയുമായി കൂട്ടിയിടിച്ചു: കർണാടകയിൽ 3 പോലീസുകാർക്ക് ദാരുണാന്ത്യം | Car

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ കൊല്ലപ്പെട്ടു. ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയ്ക്ക് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.(Car collides with lorry, 3 policemen die in Karnataka) റിസർവ് പോലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ്...

‘പിന്തുടർന്ന് വധിക്കും’: നെതന്യാഹുവിന് നേർക്ക് ഭീഷണിയുമായി ഇറാൻ | Netanyahu

ടെഹ്‌റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. എവിടെ ഒളിച്ചാലും പിന്തുടർന്ന് ഇല്ലാതാക്കും എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.( We will continue to pursue and kill him, Iran threatens to kill Netanyahu Amid Death Rumours) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെതന്യാഹുവിനെ...