Parvathy

വിവാദമായി കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുടെ അറസ്റ്റ്: ട്രംപിനെ വിളിച്ച് ആശങ്കയറിയിച്ച് മംദാനി;...

വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നാടകീയമായ സാഹചര്യത്തിൽ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനി എല്ലി അഘയേവയെ വിട്ടയച്ചു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് നടപടി. വ്യാഴാഴ്ച പുലർച്ചെ നടന്ന അറസ്റ്റിന് പിന്നാലെ താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചിരുന്നുവെന്നും, തുടർന്ന് എല്ലിയെ വിട്ടയക്കാൻ ട്രംപ് നിർദ്ദേശം...

ഉടുമ്പൻചോലയിൽ വീണ്ടും MM മണി: ഇത് ഹാട്രിക് നേട്ടം | MM...

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി.പി.എം കടക്കുന്നു. ഇടുക്കിയിൽ കരുത്തനായ നേതാവ് എം.എം. മണി തന്നെ ഉടുമ്പൻചോലയിൽ ജനവിധി തേടുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പാർട്ടിയിൽ കടുത്ത ഭിന്നതയും അതൃപ്തിയും പുകയുകയാണ്.(MM Mani again to contest  in Udumbanchola) ഉടുമ്പൻചോല മണ്ഡലം നിലനിർത്താൻ എം.എം....

കോഴിക്കോട് സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്നു: അധ്യാപികയ്ക്ക് പരിക്ക് | School...

കോഴിക്കോട്: മുക്കം നഗരസഭയിലെ സ്കൂളിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണമാണ് താഴേക്ക് പതിച്ചത്.(Sunshade of Kozhikode school building collapses, Teacher injured) പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മുറിവുണ്ട്. മൂന്ന് തുന്നലുകൾ വേണ്ടിവന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് അപകടം...

മണ്ണാർക്കാട് പിടിക്കാൻ CPI: ഇത്തവണ ‘സ്വതന്ത്ര’ പരീക്ഷണത്തിന് സാധ്യത | Assembly...

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് സീറ്റിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സി.പി.ഐ ധാരണ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള, പൊതുസ്വീകാര്യതയും ശക്തമായ സാമുദായിക ബന്ധങ്ങളുമുള്ള വ്യക്തിയെയാണ് പാർട്ടി തേടുന്നത്. ഇതിനായുള്ള പ്രാഥമിക ചർച്ചകളും അന്വേഷണവും നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.(CPI to field independent candidate in Mannarkkad in Assembly Elections) ഒരുകാലത്ത് സി.പി.ഐയുടെ ഉറച്ച കോട്ടയായിരുന്നു മണ്ണാർക്കാട്....

കൊച്ചി ഹണിട്രാപ്പ് കേസ്: പ്രതികൾക്കെതിരെ കാപ്പ ചുമത്തും | Kochi honeytrap...

കൊച്ചി: ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പോലീസ് നീക്കം. പിടിയിലായ പ്രതികളായ അമൽ, അനന്തു എന്നിവർ കൊലപാതക ശ്രമം, ലഹരിക്കടത്ത് ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. കേസിലെ ഒന്നാം പ്രതി സഫാനയുടെ പങ്ക് സംബന്ധിച്ച് കടവന്ത്ര പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.(Kochi honeytrap case, KAAPA...

കർണാടകയിലെ മന്ത്രിസഭാ പുനഃസംഘടന: കന്നി MLAമാർക്ക് മന്ത്രി സ്ഥാനമില്ലെന്ന് സിദ്ധരാമയ്യ, പിന്തുണയുമായി...

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് രംഗത്തെത്തിയ കന്നി എം.എൽ.എമാർക്ക് തിരിച്ചടി നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യമായി നിയമസഭയിലെത്തിയവർക്ക് മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇവരുടെ ആവശ്യം തള്ളിയത്.(Siddaramaiah says maiden MLAs will not have ministerial posts ) എന്നാൽ, പാർട്ടിയിൽ തലമുറമാറ്റം വേണമെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നിലപാട്...

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന: പവന് ഒറ്റയടിക്ക് 400 രൂപ കൂടി |...

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവില സംസ്ഥാനത്ത് ഇന്ന് വീണ്ടും വർദ്ധിച്ചു. പവന് 400 രൂപ വർദ്ധിച്ച് 1,18,480 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 14,810 രൂപയായി. ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് വില തിരിച്ചുകയറിയത്.(Kerala Gold price hiked by...

ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ചു: മണപ്പുള്ളിക്കാവിൽ ആന ഇടഞ്ഞോടി; നിരവധിപ്പേർക്ക് പരിക്ക് |...

പാലക്കാട്: മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞോടി. സംഭവത്തിൽ പരിഭ്രാന്തരായി ഓടുന്നതിനിടെ നിരവധിപ്പേർക്ക് പരിക്കേറ്റു. ചിറക്കൽ പരമേശ്വരൻ എന്ന ആനയാണ് വിരണ്ടോടിയത്.(Hydrogen balloon explodes, Elephant goes feral; several injured) രാത്രി എട്ട് മണിയോടെ കോട്ട മൈതാനത്തുനിന്നും തിരിച്ചെഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. എഴുന്നള്ളിപ്പിന് സമീപമുണ്ടായിരുന്ന ഹൈഡ്രജൻ ബലൂണിൽ തീപടർന്ന് അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ്...

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ ‘കമ്മീഷൻ’ പരാമർശം: പ്രതിഷേധവുമായി ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും...

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾ ആംബുലൻസ് ഡ്രൈവർമാർക്ക് കമ്മീഷൻ നൽകുന്നുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ ആംബുലൻസ് ഉടമകളുടെയും ഡ്രൈവർമാരുടെയും സംഘടനകൾ രംഗത്ത്. ആരോഗ്യ വകുപ്പിലെ വീഴ്ചകൾ മറയ്ക്കാനാണ് മന്ത്രി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് സംഘടന ആരോപിച്ചു.(Health Minister Veena George's 'commission' remark, Ambulance owners and drivers' association steps up...

പരീക്ഷാപ്പേടി മാറ്റാനെത്തിയ പെൺകുട്ടിയെ പൂജാമുറിയിൽ പീഡിപ്പിച്ചു: പൂജാരി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി...

തിരുവനന്തപുരം: ബാധയൊഴിപ്പിക്കാനെന്ന വ്യാജേന പതിനാലുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പൂജാരി ബിനീഷ് (45) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി വെച്ചു.(Court finds priest guilty of raping the girl in a puja room) 2019-ലാണ് കേസിനാസ്പദമായ...