കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കൊച്ചി മണ്ഡലത്തിൽ നാടകീയ നീക്കങ്ങൾ. ദീപ്തി മേരി വർഗീസ് കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനാർത്ഥിയായി വന്നാൽ സഭയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും സഭയോടുള്ള കടപ്പാട് അറിയിക്കാനാണ് എത്തിയതെന്നും ദീപ്തി വ്യക്തമാക്കി.(There is hope until the last...
പാലക്കാട്: പി.കെ. ശശിക്കെതിരെ അതിരൂക്ഷ വിമർശനവുമായി എ. വിജയരാഘവൻ. ഒറ്റപ്പാലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ നന്മകളിൽ വിഷം കലർത്തുന്ന കരടുകളെ എടുത്തു കളയുമെന്നും വർഗ്ഗശത്രുക്കൾക്ക് സൂചി കുത്താനുള്ള ഇടം പോലും ഈ നാട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.(A Vijayaraghavan challenges PK Sasi on contesting in Ottapalam)
കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഈ...
തിരുവനന്തപുരം: നിയമസഭാ സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ കെ. സുധാകരൻ കോൺഗ്രസ് വിടുമെന്ന വാർത്തകൾ കെ. മുരളീധരൻ തള്ളി. സുധാകരൻ ഇപ്പോഴും കോൺഗ്രസിന്റെ സിറ്റിംഗ് എംപിയാണെന്നും വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.(K Sudhakaran will not leave the party for seat, says K Muraleedharan)
സീറ്റ് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു...
കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മണ്ഡലത്തിൽ യുഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(K Sudhakaran wave in Kannur, Will Sunny Joseph...
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലെത്തിയിട്ടും കൊല്ലം ജില്ലയിലെ പുനലൂർ, ചടയമംഗലം സീറ്റുകളെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാകുന്നു. പുനലൂർ സീറ്റ് മുസ്ലീം ലീഗിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് പ്രാദേശിക നേതൃത്വം ഉറച്ചുനിൽക്കുകയാണ്.(Seat dispute intensifies in UDF in Kollam)
പുനലൂർ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയാൽ മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ. സുധാകരന്റെ അടുത്ത നീക്കം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തെത്തുടർന്ന് കണ്ണൂർ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ, മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. (K Sudhakaran in deep dissatisfaction, BJP monitoring Congress' moves)
നീക്കങ്ങൾ അറിഞ്ഞതിന് ശേഷം മാത്രമേ ബിജെപി...
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ സഖ്യം വിട്ട് തനിച്ച് മത്സരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഡിഎംകെ മുന്നോട്ടുവെച്ച അഞ്ച് സീറ്റുകൾ എന്ന വാഗ്ദാനം പാർട്ടി തള്ളി.(Tamil Nadu elections, CPM to contest alone if it doesn't...
കൊല്ലം: ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകളിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ തുടങ്ങിയ നായയുടെ ആക്രമണം പിറ്റേന്ന് രാവിലെ ഒൻപതര വരെ നീണ്ടുനിന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറിയും വഴിയിൽ നിന്നവരെയുമാണ് നായ ലക്ഷ്യം വെച്ചത്.(Stray dog scare in Kollam, Several people...
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 ഗൾഫ്-അറബ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.(Arab countries issue joint statement against Iran)
എണ്ണപ്പാടങ്ങൾക്കും റിഫൈനറികൾക്കും നേരെയുള്ള ആക്രമണങ്ങൾ...
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.(Bomb thrown at policeman's house in Kannur)
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ...