Parvathy

ട്രംപിൻ്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് സ്പെയിൻ: പിന്തുണയുമായി യൂറോപ്യൻ യൂണിയൻ | Trump

മാഡ്രിഡ്: ഇറാൻ ആക്രമണത്തിനായി സ്പെയിനിലെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് സ്പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി യൂറോപ്യൻ യൂണിയൻ. സ്പെയിനിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം യൂണിയന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഇയു കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര വ്യക്തമാക്കി.(Spain will not give in to Trump's...

‘മദ്യ വിൽപ്പന കുറഞ്ഞു വരുന്നു, മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചിട്ടില്ല’: മന്ത്രി MB...

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കണക്കുകൾ പ്രകാരം മദ്യവിൽപന കുറഞ്ഞുവരികയാണെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയത്തിൽ അനുവദിക്കാവുന്ന ഇളവുകൾ മാത്രമാണ് നൽകിയതെന്നും മന്ത്രി അവകാശപ്പെട്ടു.(Liquor consumption has not been encouraged, says Minister MB Rajesh) മദ്യ ഉപഭോഗം കൂടുകയല്ല, മറിച്ച് കുറയുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എൻഡിപിഎസ് കേസുകളിൽ...

ഇരവിപുരം RSPയിൽ നാടകീയ രംഗങ്ങൾ: രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തിൽ,...

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കൊല്ലം ഇരവിപുരം ആർഎസ്പി മണ്ഡലം കമ്മിറ്റി യോഗത്തിൽ നാടകീയ രംഗങ്ങളും കയ്യാങ്കളിയും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് യോഗത്തിനെത്തിയതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.(Dramatic scenes in Eravipuram RSP, Controversy over candidate selection) നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന്...

വീണാ ജോർജ് ആറന്മുളയിൽ മത്സരിക്കും: കുടുംബത്തിൻ്റെ ആവശ്യം തള്ളി CPIM സംസ്ഥാന...

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരരംഗത്തുനിന്ന് വീണയെ ഒഴിവാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം നിരസിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ തീരുമാനമെടുത്തത്. ഇതോടെ ആറന്മുളയിൽ വീണയ്ക്ക് ഇത് മൂന്നാം ഊഴമാകും.(Veena George to contest from Aranmula, CPIM State Secretariat...

ഹഡ്സണിൽ വീണ്ടും ‘അത്ഭുത ലാൻഡിംഗ്’: തണുത്തുറഞ്ഞ നദിയിൽ ചെറുവിമാനം ഇറക്കി പൈലറ്റ്;...

വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെത്തുടർന്ന് എയർപോർട്ടിലെത്താൻ കഴിയാതെ വന്ന ചെറുവിമാനം പൈലറ്റ് ഹഡ്സൺ നദിയിൽ സുരക്ഷിതമായി ഇറക്കി. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന ഇൻസ്ട്രക്ടറും വിദ്യാർത്ഥിയും അത്ഭുതകരമായി രക്ഷപ്പെട്ടു. 'ഹഡ്സണിലെ മറ്റൊരു അത്ഭുതം' എന്നാണ് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.(Another miracle landing in Hudson river, Pilot lands small...

ഖമേനിയുടെ വധം: കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു; വിദ്യാലയങ്ങൾ മാർച്ച് 7 വരെ...

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ ഷിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം. താഴ്വരയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ കർശനമാക്കി. മുൻകരുതൽ നടപടിയായി കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 7 വരെ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.(Protests against Khamenei's killing,...

‘മുഖ്യമന്ത്രിക്ക് എന്നെ നിശബ്ദനാക്കാം, പക്ഷേ എല്ലാ വീട്ടിലുമുള്ള ‘വിജയ്’മാരെ തടയാനാകില്ല: ആഞ്ഞടിച്ച്...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ വെല്ലുവിളിയുമായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തമിഴ്‌നാട്ടിലെ ഓരോ വീട്ടിലുമുള്ള വിജയ്മാരെ നിശബ്ദരാക്കാൻ സ്റ്റാലിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തഞ്ചാവൂരിൽ നടന്ന കൂറ്റൻ ജനറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.(Cannot silence Vijay in every household,...

ഇറാൻ ആക്രമണത്തെ പ്രതിരോധിച്ച് UAE: 172 മിസൈലുകളും 755 ഡ്രോണുകളും തകർത്തു...

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. രാജ്യത്തിന്റെ ആകാശപരിധിയിൽ വെച്ച് ശത്രു മിസൈലുകളും ഡ്രോണുകളും തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ചൊവ്വാഴ്ച മാത്രം 11 ബാലിസ്റ്റിക് മിസൈലുകളും 123 ഡ്രോണുകളും യുഎഇ വിജയകരമായി വെടിവെച്ചിട്ടു.(UAE defends against...

പശ്ചിമേഷ്യൻ സംഘർഷം: വ്യാജ AI വീഡിയോകൾക്ക് കടിഞ്ഞാണിടാൻ X; ക്രിയേറ്റർമാർക്ക് 90...

സാൻഫ്രാൻസിസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾക്ക് കൃത്യമായ ലേബൽ നൽകാത്ത ഉപയോക്താക്കൾക്കെതിരെ കർശന നടപടിയുമായി എക്സ്. ഇത്തരം നിയമലംഘനം നടത്തുന്ന ക്രിയേറ്റർമാർക്ക് 90 ദിവസത്തേക്ക് വരുമാന വിഹിതം നൽകില്ലെന്ന് എക്സ് ഉൽപ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.(X to...

പ്രവാസികൾക്ക് ആശ്വാസം: ഖത്തറിൽ എൻട്രി വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടി...

ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള വിദേശികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തുള്ള എല്ലാ എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കൂടാതെ, വിമാന സർവീസുകൾ മുടങ്ങിയത് മൂലം മടങ്ങാൻ കഴിയാതെ ഹോട്ടലുകളിൽ തുടരുന്ന സന്ദർശകരുടെ ചെലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും.(Entry...