ബാലിഗുഡ: കണ്ഠമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു കടത്തുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഡി.എഫ്.ഒ ഘനശ്യാം മഹാന്തയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വനം-പരിസ്ഥിതി വകുപ്പ് നടപടി സ്വീകരിച്ചത്.(Elephant's body cut into 32 pieces and buried,...
ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെന്റ് എന്നീ കരാറുകൾ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും വിശദമായ ചർച്ചകൾ നടത്തി.(India joins hands with Norway,...
ന്യൂഡൽഹി: ഡോ. ബി.ആർ. അംബേദ്കർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി പോലീസ് രക്ഷപ്പെടുത്തി. ആശുപത്രിയിലെ ലേബർ റൂമിൽ നിന്ന് രണ്ട് സ്ത്രീകൾ ചേർന്ന് കടത്തിയ കുഞ്ഞിനെയാണ് അതിവേഗ നീക്കത്തിലൂടെ പോലീസ് കണ്ടെത്തിയത്.(Two women arrested for abducting baby from labor room)
ലേബർ റൂമിലുണ്ടായിരുന്ന കുഞ്ഞിന്റെ അമ്മയുമായി പ്രതികൾ ആദ്യം സൗഹൃദം...
മലപ്പുറം: മഞ്ചേരി ചെരണിയിൽ കാട്ടുതേനീച്ചകളുടെ കൂട്ടമായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ തേനീച്ചകൾ ഇളകിവന്നത്.(Wild honey bee attack in Manjeri, Four people injured)
യു.കെ. മുഹമ്മദ് സാബിത്ത്, അത്തിമണ്ണിൽ അബ്ദുൽ സലാം, ആദിൽ മുഹമ്മദ്, എ.എം. ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്...
മലപ്പുറം: പെരുമ്പറമ്പ് മഹാശിവക്ഷേത്രത്തിലെ ലക്ഷദീപം ഉത്സവത്തിൽ പങ്കെടുത്തതും ക്ഷേത്രത്തിലെ മുഖ്യകാർമ്മികൻ മനോജ് എമ്പ്രാന്തിരിയുമായുള്ള ദീർഘകാലത്തെ സൗഹൃദവും വിവരിച്ച് കുറിപ്പിട്ട് കെ.ടി. ജലീൽ. വർഗീയത തൊട്ടുതീണ്ടാത്ത ഒരു ജനകീയ ക്ഷേത്രമായി പെരുമ്പറമ്പിനെ മാറ്റിയതിൽ എമ്പ്രാന്തിരിക്കുള്ള പങ്കിനെ ജലീൽ പ്രകീർത്തിച്ചു.(I lit all the lamp in the name of God, KT Jaleel on...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന മാറ്റങ്ങൾ.(Major changes in KCA rules, Former male and female players and umpires can become members)
വിരമിച്ച...
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.(High UV index recorded in Kerala, Heatwave alert)
പകൽ 10 മണി മുതൽ 3 മണി...
മുംബൈ: മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം റദ്ദാക്കി മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പാണ് മുൻപത്തെ ഉത്തരവ് അസാധുവാക്കിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.(Maharashtra government scraps 5 percent reservation for Muslim community)
മുസ്ലീം സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം...
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം റീൽസിനായി നടുറോഡിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയ 22-കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് സ്വദേശിയായ തുഷാർ പുനിയയാണ് പിടിയിലായത്. തിരക്കേറിയ റോഡുകളിലൂടെ ബൈക്കിൽ സഞ്ചരിച്ച്, ഓടിക്കൊണ്ടിരിക്കുന്ന ഡിടിസി ബസ്സുകളുടെയടക്കം വാതിലുകൾ തുറന്നായിരുന്നു യുവാവിന്റെ പരാക്രമം.(Man who opened doors of buses for viral reels...
പത്തനംതിട്ട: കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം 14-നാണ് 35 വയസ്സുകാരിയായ യുവതിയെ കടമ്പനാട്ടെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ അൻസാരി.(Woman's suicide, Youth Congress leader in custody)
യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾക്ക് ലഭിച്ച...