ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും ഓപ്പണ്‍എഐയും വിവിധ മേഖലകളിലായുള്ള തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചു. സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍, സാമൂഹ്യ മേഖലകള്‍ എന്നിവിടങ്ങളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍ ഇതിന്‍റെ ഫലമായി സാധ്യമാകും. ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള പുതുമകള്‍, ആഗോള വ്യാപകമായി നിര്‍മിത ബുദ്ധി പിന്തുണയോടെയുള്ള മാറ്റങ്ങള്‍, നിര്‍മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കല്‍...
ആലപ്പുഴ: ഉത്സവപ്പറമ്പുകളിൽ ആനകൾ നേരിടുന്ന ക്രൂരതകൾക്ക് അറുതി വരുത്താൻ ലക്ഷ്യമിട്ട് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ് (VFAES) എന്ന സംഘടന ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ കൈമാറി (Robotic Elephant Kerala). പാണാവള്ളി നീലംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും ചേർത്തല ഓംകാരേശ്വരം ശ്രീരാമ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുമാണ് ഇവയെ സമർപ്പിച്ചത്.
നീലംകുളങ്ങര ക്ഷേത്രത്തിലെ ആനയ്ക്ക് 'നീലംകുളങ്ങര...
മുത്തൂറ്റ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള സൻസ്‌കാര സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചു (Sanskara School Kochi Admission). കൊച്ചി ഇൻഫോപാർക്ക് ഫേസ്-2ൽ പ്രവർത്തിക്കുന്ന സ്കൂളിൽ ടോഡ്‌ലർ (ഒരു വയസ്സ് മുതൽ) വിഭാഗം മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടക്കുന്നത്. പ്ലസ് വണ്ണിന് പ്രവേശനം നേടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് 1...
കൊച്ചി: ശുദ്ധജല സ്രോതസുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ക്യാംപെയിന് തുടക്കമിട്ട് മിർച്ചി എഫ് എം (Mirchi FM Jal Vaani Campaign). 'ജൽ വാണി' എന്ന പേരിൽ ആരംഭിക്കുന്ന ക്യാംപെയിനിൽ അഭിനേത്രി താപ്‍സി പന്നു, ഗായകൻ മോഹിത് ചൗഹാൻ, സംവിധായകൻ അനുഭവ് സിൻഹ എന്നിവർ ഭാഗമാകും. കേന്ദ്ര ജലസേചന വകുപ്പിന്റെയും...
കൊച്ചി: പ്രവാസികൾക്കായി ഒരു കോടി രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന 'റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്ൻ ഫെഡറൽ ബാങ്ക് ആരംഭിച്ചു (Federal Bank NRI Insurance). എൻആർഇ, എൻആർഒ സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലേക്ക് ഒറ്റത്തവണയായി കുറഞ്ഞത് 2 ലക്ഷം രൂപ അയച്ച് 60 ദിവസത്തേക്ക് അക്കൗണ്ടിൽ നിലനിറുത്തുമ്പോൾ ഒരു വർഷത്തേക്കുള്ള...
ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിന്റെ ആദ്യ ദിനത്തിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തറയും സെന്റ് ജോസഫ് കോളേജ്, മൂലമറ്റവും ഏറ്റുമുട്ടി. അഞ്ച് സെറ്റ് വരെ...
കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി (KCA Badiyadka Cricket Ground Case). കയ്യേറ്റം ആരോപിച്ച് ഗ്രൗണ്ട് പൊളിച്ചുനീക്കാനുള്ള നീക്കത്തിന് കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. വിഷയത്തിൽ നാല് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ, റവന്യൂ...
കൊച്ചി: 18 വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ദൊമ്മരാജുവിനെ ആദരിക്കുവാൻ ടൈറ്റൻ വാച്ചസ് ലിമിറ്റഡ് എഡിഷൻ വാച്ച് പുറത്തിറക്കി (Gukesh D Dommaraju Titan Watch). 'ടൈറ്റൻ ഓഫ് ദി ഇയർ' ബഹുമതിക്കും ഗുകേഷ് അർഹനായി. പതിവ് രീതികളെ വെല്ലുവിളിക്കുന്നവരെയും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുവാൻ മാത്രം വൈദഗ്ധ്യമുള്ളവരെയും ഇന്ത്യയുടെ...
കൊച്ചി: കൊച്ചി മാരത്തോണിന്റെ ട്രാക്കിൽ 93-ാം വയസ്സിലും തളരാത്ത ആവേശവുമായി ടി. രാജഗോപാൽ. പാലക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് കിലോമീറ്റർ മാരത്തോൺ (Kochi Marathon 2026) വിജയകരമായി പൂർത്തിയാക്കി കാണികളെ അമ്പരപ്പിച്ചു. മാരത്തോണുകളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെങ്കിലും കൊച്ചിയിലെ മാരത്തോണിൽ രാജഗോപാലിന്റെ ആദ്യത്തെ പങ്കാളിത്തമാണിത്.
പ്രായം കുറഞ്ഞവരുമായുള്ള സൗഹൃദമാണ് തന്റെ ഉന്മേഷത്തിന് പിന്നിലെന്ന് രാജഗോപാൽ പറയുന്നു. എപ്പോഴും...
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 17 റൺസ് വിജയം (India vs Netherlands T20 World Cup). ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ശിവം ദുബെയും കൃത്യതയാർന്ന സ്പെല്ലുമായി വരുൺ...