ലോകകപ്പ് പോരാട്ടത്തിന് മുന്നോടിയായി അർജന്റീന ഫുട്ബോൾ ടീമിനെ ആശങ്കയിലാഴ്ത്തുന്ന സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു (Argentina Football Team Passport Data Leak). അമേരിക്കയിൽ നടന്ന സന്നാഹ മത്സരത്തിനിടെ ടീമിലെ എല്ലാ താരങ്ങളുടെയും പാസ്‌പോർട്ട് വിവരങ്ങൾ പുറത്തായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഐസ്‌ലാൻഡിനെതിരായ പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിന് മുമ്പ് അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക...
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടിവികെ (TVK) അധ്യക്ഷൻ സി. ജോസഫ് വിജയ് ഡൽഹി സന്ദർശനത്തിനിടെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി (Vijay Delhi Visit). സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജൻപഥിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിന്റെ ഭാഗമായാണ്...
എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ (BJP) ചേർന്ന പ്രമുഖ ദളിത് നേതാവും മുൻ കെപിസിസി (KPCC) സെക്രട്ടറിയുമായ എൻ.കെ. സുധീർ വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി (N K Sudheer returns to Congress party). തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുധീർ കോൺഗ്രസിലേക്കുള്ള ഈ പുനഃപ്രവേശന വിവരം പരസ്യമാക്കിയത്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ...
വയനാട്: വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകനായ രാജു കൊല്ലപ്പെട്ട സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ച വിജയകരം (Wayanad wild elephant attack Raju death compensation). കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് ആകെ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതായി മാനന്തവാടി എംഎൽഎ...
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിൽ റോഡിന് നടുവിൽ ഇരിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ ചീറിപ്പാഞ്ഞു വന്ന വാഹനങ്ങൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷിച്ച് സ്വകാര്യ ബസ് ജീവനക്കാർ (Malappuram Kondotty Pulikkal baby rescue news). പുളിക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന 'സഫാ മർവ' (Safa Marwa) ബസ്സിലെ ഡ്രൈവർ രാമൻ, കണ്ടക്ടർ നവാസ്...
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന് നേരെ ബോംബ് ഭീഷണി. മുംബൈയിൽ നിന്നും കണ്ണൂരിലെത്തിയ ഇൻഡിഗോ (Kannur airport bomb threat IndiGo flight) വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷം ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും (BDDS) ഡോഗ് സ്ക്വാഡും വിമാനത്തിനുള്ളിൽ വ്യാപകമായ...
കഴക്കൂട്ടം: വിവാഹവാഗ്ദാനം നൽകി യുവതിയെ ലോഡ്ജ് മുറിയിലെത്തിച്ച് പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി (Kazhakkoottam sexual assault case Sarath Vilappilsalah). മേനംകുളം പള്ളിത്തുറ രാജീവ് നഗറിൽ താമസക്കാരിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിളപ്പിൽശാല സ്വദേശിയായ ശരത് എന്നയാൾക്കെതിരെ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴക്കൂട്ടം...
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്നും വന്യജീവി ആക്രമണം മൂലം കടുത്ത കൃഷിനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു (Leader of the opposition Pinarayi Vijayan forest department). വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്തപൂർണ്ണവും ഗൗരവമേറിയതുമായ...
കോഴിക്കോട്: കോഴിക്കോട്ട് ഒരാൾക്ക് നിപ (Nipah) രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു (Nipah virus suspected case Kozhikode isolation). കടുത്ത പനിയും മറ്റ് നിപ ലക്ഷണങ്ങളും പ്രകടിപ്പിച്ച വ്യക്തിയെ കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ....