ലണ്ടൻ: ലണ്ടനിലെ ക്രോയ്‌ഡണിൽ താമസിച്ചിരുന്ന വാടക വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു (London House Fire Indian Students). ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്.
തീപിടുത്തമുണ്ടായ സമയത്ത് മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു....
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് കോടതി ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു (Trivandrum POCSO Court Verdict). കണ്ണമ്മൂല ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതി രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രത്തിൽ പൂജയ്ക്ക്...
ന്യൂഡൽഹി: കോടതി വിധിക്ക് പിന്നാലെ ഡൽഹി രാഷ്ട്രീയത്തിൽ സജീവമാകാൻ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നാളെ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നു (Arvind Kejriwal Jantar Mantar Rally0. ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡൽഹിയിലെ മൊഹല്ല ക്ലിനിക്, ഡി.ടി.സി ജീവനക്കാർക്ക് നീതി തേടിയാണ് റാലി.
നാളെ രാവിലെ 11 മണിക്ക് ജന്തർ മന്തറിൽ വെച്ചാണ്...
ന്യൂഡൽഹി: ഡൽഹിയിൽ ബസിറങ്ങിയ മൊബൈൽ സ്റ്റോർ ജീവനക്കാരനെ തടഞ്ഞുനിർത്തി പണവും ഫോണുകളും കവർന്ന കേസിൽ മൂന്ന് സ്ത്രീകളടക്കം അഞ്ച് ജമ്മു സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു (Delhi Mobile Store Robbery). മുഹമ്മദ് ഫറോൽ (28), ഹാഷു ബീബി (23), ജൂന ബീഗം (31), താരിഗ് ഹുസൈൻ (33), മനീവ അക്തർ (24) എന്നിവരാണ്...
മുംബൈ: ഔദ്യോഗിക യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും നിയമസഭയിൽ മറുപടി നൽകുന്നതിന് മന്ത്രിയെ സഹായിക്കാതിരിക്കുകയും ചെയ്ത കുറ്റത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം. ദേവേന്ദർ സിംഗിനെയും ജോയിന്റ് ഡയറക്ടർ സതീഷ് പദ്വാളിനെയും സസ്‌പെൻഡ് ചെയ്തു (IAS Officer Suspended Maharashtra). മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (MPCB) മെമ്പർ സെക്രട്ടറി കൂടിയാണ് 2011 ബാച്ച് ഉദ്യോഗസ്ഥനായ...
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടവും എംപി വി.കെ. ശ്രീകണ്ഠനും അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി (V.K. Sreekandan MP). സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നിരീക്ഷകർ കാണുന്നത്. എന്നാൽ, ഈ കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതല്ലെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായിട്ടില്ലെന്നും വി.കെ. ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹോട്ടലിൽ പ്രഭാതഭക്ഷണം...
കൊച്ചി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2' വിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. ചിത്രം താൻ ഉറപ്പായും കാണുമെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചു(The Kerala Story 2 News). സിനിമ എത്രപേർ കണ്ടു എന്നതിലല്ല, അതിൽ ഉന്നയിക്കുന്ന വിഷയങ്ങൾ സമൂഹത്തിൽ ചർച്ചയാകുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും...
കൊല്ലം/തിരുവനന്തപുരം: നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആർ.എസ്.പിയിൽ അസാധാരണ പ്രതിസന്ധി (RSP Candidate Dispute Eravipuram). കൊല്ലം ജില്ലയിലെ പാർട്ടിയുടെ ഉറച്ച സീറ്റായ ഇരവിപുരത്തെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി മുതിർന്ന നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പാർട്ടി പിളർപ്പിന്റെ വക്കിലെത്തി. എൻ.കെ. പ്രേമചന്ദ്രൻ തന്റെ മകനെ സ്ഥാനാർത്ഥിയാക്കാൻ ദുർവാശി കാണിക്കുന്നുവെന്ന് ആരോപിച്ച് ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ്...
സൂറത്ത്: സൂറത്തിലെ വെസുവിലുള്ള 'ഹാപ്പി എലഗൻസ്' സൊസൈറ്റിയിലെ ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി (Surat Stock Trader Death). ബിഹാർ സ്വദേശിയായ സ്റ്റോക്ക് ട്രേഡർ ബാൽമുകുന്ദ് ഖേതൻ, ഭാര്യ പ്രിയങ്ക ഖേതൻ, ഒമ്പത് വയസുകാരിയായ മകൾ ഭവ്യ ഖേതൻ എന്നിവരാണ് മരിച്ചത്. കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ്...
കൊച്ചി: ചിദംബരം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ദിലീപ് നായകനാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് സംവിധായകൻ (Chidambaram Director Next Movie). ദിലീപിനെ നായകനാക്കി ചിദംബരം ഒരു സർവൈവൽ ത്രില്ലർ ഒരുക്കുന്നു എന്ന രീതിയിലുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ഈ വാർത്ത പങ്കുവെച്ചുകൊണ്ട് ചിദംബരം തന്നെ ഇത് നിഷേധിച്ചു.
"ചവറ് പോസ്റ്റ് ചെയ്യുന്നതിന്...