കൊച്ചി: ഇന്ത്യൻ മൂലധന വിപണിയുടെ ഗതിനിർണ്ണയിക്കുന്ന പ്രധാന സൂചികയായ നിഫ്റ്റി 50 (Nifty 50) മുപ്പതാം വർഷത്തിലേക്ക് കടന്നതിന്റെ ആവേശത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). മുംബൈയിലെ എക്‌സ്‌ചേഞ്ച് പ്ലാസയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിപണി പ്രമുഖരും വിവിധ കമ്പനി പ്രതിനിധികളും പങ്കെടുത്തു (Nifty 50 30 years).
വിപണിയുടെ വളർച്ചാ സൂചിക: 1996 ഏപ്രിൽ...
തൃശൂർ: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ (Joyalukkas Foundation). സംസ്ഥാനത്തുടനീളമുള്ള 1500 രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ പദ്ധതിക്ക് തൃശൂരിൽ തുടക്കമായി. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സി.എസ്.ആർ (CSR) പ്രവർത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപ ചെലവഴിച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്.
തൃശൂർ ജില്ലയിലെ 150 ഗുണഭോക്താക്കൾക്കുള്ള സഹായ...
തിരുവനന്തപുരം: നിർമ്മാണ ആവശ്യങ്ങൾക്കായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതി വേഗത്തിലാക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി (Vigilance arrest). തിരുവനന്തപുരം ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിലെ ലാബ് അറ്റൻഡർ ക്രിസ്റ്റ്യൻ ജോസിനെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് പറയുന്നത്:
ചിറയിൻകീഴ് സ്വദേശിയുടെ പുരയിടത്തിൽ നിന്നും കെട്ടിട...
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർദ്ധനവും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു (PM Modi meeting on fuel price hike 2026). ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാരെ ബാധിക്കാത്ത വിധം ഇന്ധനവില നിയന്ത്രിക്കാനുള്ള...
കൊച്ചി: കേരളത്തിന്റെ പരമ്പരാഗത ആയുർവേദ ചികിത്സാരീതികളെ അത്യാധുനിക എഐ (AI) സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് 250 കോടി രൂപയുടെ 'ആയുർടെക്' പദ്ധതി പ്രഖ്യാപിച്ചു (Kurichiyil Ayurveda AyurTech project Kerala 2026). കുറിച്ചിയിൽ ആയുർവേദയുടെ ഈ സംരംഭം കേരളത്തെ ആഗോള പ്രതിരോധ ആരോഗ്യപരിപാലനത്തിന്റെയും വെൽനസ് ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലെ...
കോഴിക്കോട്: കേരളത്തിന്റെ ഐടി ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് വമ്പൻ വികസന പദ്ധതിയുമായി ഹൈലൈറ്റ് ഗ്രൂപ്പ് (HiLITE Group). കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (KSITIL - കിറ്റ്ഫ്ര) സൈബർപാർക്കിന്റെയും സഹകരണത്തോടെ 570 കോടി രൂപ നിക്ഷേപത്തിലാണ് രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ ഉയരുന്നത്. 'ഹൈലൈറ്റ് സൈബർ ടവർ', 'ഹൈലൈറ്റ് സൈബർ ഹബ്'...
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് വിപണി ബന്ധിത വളര്‍ച്ചാ സാധ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ട് ജീവിതകാലം മുഴുവന്‍ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായ രീതിയിലും സാമ്പത്തിക സുരക്ഷയോടു കൂടിയും റിട്ടയര്‍ ചെയ്യാനുള്ള പിന്തുണ നല്‍കുന്ന രീതിയിലാണ് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ശുഭ് ഫ്ലെക്‌സി പെന്‍ഷന്‍...
തിരുവനന്തപുരം: മൂക്കിലും സൈനസിലും ആരംഭിച്ച് മസ്തിഷ്ക ആവരണം വരെ പടർന്ന അതീവ സങ്കീർണ്ണമായ ട്യൂമർ ബാധിച്ച യുവാവിനെ വിജയകരമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് തിരുവനന്തപുരം കിംസ്‌ഹെൽത്ത് (KIMSHEALTH). അതിനൂതനമായ 'ക്രാനിയോഫേഷ്യൽ റീസെക്ഷൻ' ശസ്ത്രക്രിയയിലൂടെയാണ് തമിഴ്‌നാട് സ്വദേശിയായ 19 വയസ്സുകാരൻ രോഗമുക്തി നേടിയത് (Kimshealth Trivandrum brain tumor surgery success).
മൂക്കിൽ നിന്നുള്ള അമിതമായ...
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വർണ്ണ വായ്പാ സ്ഥാപനമായ ഇൻഡെൽ മണിക്ക് (Indel Money) മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു (Indel Money credit rating India Ratings 2026). പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസേർച്ച് (India Ratings and Research) കമ്പനിക്ക് ഉറച്ച ഭാവി പ്രതീക്ഷയുള്ള 'ഇൻഡ്...
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും നാല് പെൺമക്കളും മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് (Sindhu Krishna interview about daughters safety0. ഇപ്പോൾ നാല് പെൺമക്കളെ വളർത്തുന്നതിനിടയിൽ താൻ അനുഭവിച്ച വെല്ലുവിളികളെക്കുറിച്ചും ആകുലതകളെക്കുറിച്ചും സിന്ധു കൃഷ്ണ മനസ്സ് തുറന്നിരിക്കുകയാണ്. വനതി ഓൺലൈനിന് നൽകിയ...