News Desk

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി, അഭിനന്ദനങ്ങൾ അണ്ണാ’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച്...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സൂപ്പർ താരം ജോസഫ് വിജയ്‌ക്കൊപ്പമുള്ള (Director Lokesh Kanagaraj meets Tamil Nadu CM Vijay) സുപ്രധാന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ മുൻനിര സംവിധായകൻ ലോകേഷ് കനകരാജ്. ചെന്നൈയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെത്തിയാണ് ലോകേഷ് വിജയിയെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ചത്. "ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി. അഭിനന്ദനങ്ങൾ അണ്ണാ..." വിജയിയെ...

ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ട് 8.5 ലക്ഷത്തിന്റെ എംഡിഎംഎ കടത്ത്; തൃശൂരിൽ രണ്ടുപേർ...

തൃശൂർ: പോലീസിനെയും എക്സൈസിനെയും വെട്ടിച്ച് ആംബുലൻസിൽ ബീക്കൺ ലൈറ്റുകൾ തെളിച്ച് മാരക രാസലഹരിയായ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ തൃശൂർ സിറ്റി പോലീസിന്റെ പിടിയിലായി (Thrissur ambulance drug smuggling case MDMA). തൃശൂർ വളർക്കാവ് അഞ്ചേരി സ്വദേശി ചിറയത്ത് വീട്ടിൽ സന്ദീപ് (42), മണ്ണുത്തി വെട്ടിക്കൽ സ്വദേശി പുതുശേരി വീട്ടിൽ ഫെയ്‌ത്ത്‌ പി....

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാനയാക്രമണം; വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരന് ദാരുണാന്ത്യം; കനത്ത ഭീതിയിൽ...

ഗൂഡല്ലൂർ: തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ക്രൂരമായ ആക്രമണത്തിൽ 14 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത് (Gudalur wild elephant attack Mishab killed). ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് എട്ടുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ഗൂഡല്ലൂർ ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു...

ബസിൽ പിൻസീറ്റിൽ ഇരുന്നയാൾ യുവതിയെ കയറിപ്പിടിച്ചു; ബസ് നേരിട്ട്...

ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ (KSRTC Minnal) ബസിനുള്ളിൽ വെച്ച് സഹയാത്രികയായ യുവതിയെ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയും ചെയ്ത പ്രതി ഹരിപ്പാട് പോലീസിന്റെ പിടിയിലായി (KSRTC Minnal bus passenger molestation case Haripad). കണ്ണൂർ തലശ്ശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ്...

മകൻ വയറിളക്കം ബാധിച്ച് മരിച്ചു; തൊട്ടുപിന്നാലെ ആഘാതത്തിൽ അമ്മയും ജീവനൊടുക്കി; ദാരുണ...

ഛത്തർപൂർ/ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂർ (Chhatarpur) ജില്ലയിൽ നടന്ന അതിദയനീയവും ദാരുണവുമായ ഒരു സംഭവത്തിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത് (MP Chhatarpur family tragedy). ആറ് വയസ്സുകാരനായ മകൻ വയറിളക്കം (Diarrhoea) ബാധിച്ച് മരിച്ചതിന് പിന്നാലെ, ആ ആഘാതം താങ്ങാനാവാതെ അമ്മ മണിക്കൂറുകൾക്കകം മരണപ്പെട്ടു. ഇതോടെ കാൻസർ ബാധിതനായ പിതാവും മൂന്ന് മക്കളും പൂർണ്ണമായും...

വൈദ്യുതി മുടങ്ങിയപ്പോൾ കുടുംബം പുറത്തിരുന്നു; ഇരുട്ടിന്റെ മറവിൽ 11 വയസ്സുകാരിയെ ക്രൂരമായി...

ഗ്വാളിയോർ/ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ (Gwalior) വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വീടിന് പുറത്തിരുന്ന സമയം നോക്കി 11 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മാവനെ പോലീസ് അറസ്റ്റ് ചെയ്തു (Gwalior minor girl rape case0. നഗരത്തിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ദാരുണമായ സംഭവം നടന്നത്. പ്രദേശത്ത് ശക്തമായ വൈദ്യുതി...

മൊബൈൽ മോക്ക് ഡ്രില്ലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ചു; അഹില്യനഗറിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക്...

നാസിക്/അഹില്യനഗർ: മഹാരാഷ്ട്രയിലെ അഹില്യനഗർ (അഹമ്മദ്നഗർ) പോലീസ് ആസ്ഥാനത്ത് നടന്ന മോക്ക് ഡ്രില്ലിനിടെ (Ahilyanagar police mock drill accident) ഹാൻഡ് ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ച് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. വരാനിരിക്കുന്ന പെരുന്നാൾ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് നാടിനെ നടുക്കിയ ഈ അപകടമുണ്ടായത്. പരിശീലനത്തിനിടെ ഒരു പോലീസ്...

ഹരിപ്പാട്ട് പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്കെറിഞ്സംഭവം; പെൺകുഞ്ഞിനെ രക്ഷപ്പെടുത്തി; അമ്മയ്ക്കെതിരെ...

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു (Haripad taluk hospital newborn baby thrown out of window). തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരത അരങ്ങേറിയത്. ആശുപത്രി കെട്ടിടത്തിന് പുറകിലെ കല്ലുകൾക്കും ഇരുമ്പ് കമ്പികൾക്കും ഇടയിലേക്ക് വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ്...

“എൽഡിഎഫ് അവസാനിച്ചെന്ന് കണ്ട് ആരും മതിമറന്ന് ആഹ്ളാദിക്കേണ്ട, തെറ്റുകൾ തിരുത്തി ശക്തമായി...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (LDF) എല്ലാത്തിന്റെയും അവസാനമാണ് എന്ന് ആരും കരുതേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Opposition Leader Pinarayi Vijayan speech KGOA Trivandrum). എൽഡിഎഫ് കേരളത്തിൽ ജനങ്ങൾക്കിടയിൽ ഇപ്പോഴും ശക്തമായിത്തന്നെ നിലനിൽക്കുകയാണെന്നും പരാജയം പൂർണ്ണമായി അംഗീകരിച്ചുകൊണ്ട് നിയമസഭയിൽ നാടിന്റെ നന്മയ്ക്കായി ക്രിയാത്മക പ്രതിപക്ഷമായി (Constructive...

റൺവേയിലേക്ക് നീങ്ങുന്നതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ പുക; ബെംഗളൂരുവിൽ വൻ ദുരന്തം ഒഴിവായത്...

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിനുള്ളിൽ പെട്ടെന്ന് പുക ഉയർന്നത് കനത്ത പരിഭ്രാന്തി പരത്തി (Indigo flight 6E 6017 smoke inside cabin). പുക ശ്രദ്ധയിൽപ്പെട്ടയുടൻ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും എമർജൻസി എക്സിറ്റ് വഴി അടിയന്തരമായി പുറത്തെത്തിച്ചു. കൃത്യസമയത്ത് പുക കണ്ടെത്താനായതിനാലും സുരക്ഷാ മാനദണ്ഡങ്ങൾ അതീവ വേഗത്തിൽ...